Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 5 [രേണുക]
അജു വെച്ച് .... സോനാ വന്നതും അജുവിനെ നോക്കി .... മുഖം കണ്ടപ്പോൾ തന്നെ സോനക് കാര്യം മനസിലായി .... അജു : നീ എന്താ മസ്സാജ് ചെയുന്ന കാര്യം എന്നോട് പറയാഞ്ഞത് ? സോനാ : അതിനു ഞാൻ അറിഞ്ഞില്ല അവിടെ ചെന്നപ്പോൾ ആണ് അറിയുന്നത് .... അജു : എങ്കിൽ എന്നെ ഒന്ന് വിളിച്ചു പറഞ്ഞു കൂടെ ? സോനാ : അതിനു .... മൊബൈൽ കാറിൽ വെച്ചിട്ടു വാ ... നമ്മുക്ക് നടക്കാം എന്ന് പറഞ്ഞ പ്രിയ ചേച്ചി എന്നെയും വർഷയും കൊണ്ടുപോയത് അജു : അഹ് ഇനി അത് പറ സോനാ : സത്യം ആട ... മസ്സാജ് സെന്റർ ചെന്ന് കഴിഞ്ഞ പുള്ളിക്കാരി ഞങ്ങളെ അവിടേക്ക് ആണ് കൊണ്ടുപോയത് എന്ന അറിയുന്നത് ... അല്ല അത് ഇരിക്കട്ടെ മസ്സാജ് ചെയ്യുന്നതിന് ഞാൻ എന്തിനാ നിന്നോട് പെർമിഷൻ മേടിക്കുന്ന ? അജു : പിന്നെ എന്നോട് ഒരു വാക് പറയേണ്ടേ സോനാ : നീ പറഞ്ഞോ മസ്സാജ് സെന്റർ പോയപ്പോൾ ? അജു : അത് കഴിഞ്ഞ കാര്യം , അത്പോലെ ആണോ ഇത് ... ഉച്ചക്ക് കൂടെ പറഞ്ഞ അല്ലെ എന്നോട് ചോദിക്കാതെ ചെയ്യരുത് എന്ന് ... സോനാ : നീ എന്തിനാ ഈ കണ്ണിൽ കാണുന്നതിന് എല്ലാം വഴക്കു ഉണ്ടാകുന്ന അജു : വഴക്ക് ഉണ്ടാക്കിയ അല്ല , പരിജയം ഇല്ലാത്ത സ്ഥലം ആണ് ... അത്കൊണ്ട് ... ഇവന്മാർ ഒക്കെ ഏതൊക്കെ ടൈപ്പ് ആണെന്ന് പറയാൻ പറ്റില്ല
💬 Comments
View all comments