Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 5 [രേണുക]
അജു ഒന്ന് നേർസ് ആയി .... അജു മനസ്സിൽ പറഞ്ഞു : ദൈവമേ .... ഇനി അവൾ വേറെ വല്ലോം ആണോ പറഞ്ഞത് .... crt ആകണേ എന്ന് അവൻ പ്രാർത്ഥിച്ചു. വർഷ : വൗ .... റൈറ്റ് ആൻസർ ..... എല്ലാരും ഒരു ക്ലാപ് കൊടുക്കുക .... എല്ലാരും ചിരിച്ചുകൊണ്ട് പരസ്പരം നോക്കി .... അജു സോനയെ നോക്കി ഒന്ന് പുഞ്ചിരിച്ചു .... സത്യത്തിൽ സോനക് അറിയാം അജു ആ ഉത്തരം ആകും പറയുക എന്ന് കാരണം .... അവരുടെ കളിയിൽ 2പേരും comfort ആയി ചെയുന്നത് അതാണ്..... ബാലൻ : നെക്സ്റ്റ് അജു കുപ്പി എടുത്തു കറക്കി.... അത് ചെന്ന് നിന്നതു ....ബാലന്റെ മുന്നിൽ ആയിരുന്നു ... അജു : T or D ബാലൻ : D എന്ത് ചോദിക്കണം എന്ന് കൺഫ്യൂഷൻ ആയി ... ആലോചിച്ചിട്ട് ഒന്നും വന്നില്ല അജു : ഒരു പട്ടു പാട്... പ്രിയ : ഹേ എന്താ അജു ഇത് ... ഇന്നലെയും പാട്ടും ഡാൻസും ഒക്കെ അല്ലെ കുറച്ചു എരുവും പുളിപ്പും ഉള്ളത് വേണ്ടേ .... അജു : പെട്ടന്നു ആലോചിച്ചിട്ട് dare ഒന്നും വന്നില്ല .... ഹരി : ഓക്ക് പാട്ട് തന്നെ പാട് പക്ഷെ അത് പ്രിയയെ flirt ചെയുന്ന ഒരു പാട്ട് ആകണം ... പോരെ ? വർഷ : യാ അത് കൊള്ളാം ... come on .... എല്ലാരും ആകാംഷയോടെ നോക്കി .... ബാലൻ ഏത് പാട്ട് പാടണം
💬 Comments
View all comments