Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 5 [രേണുക]
എന്ന് കുറച്ചു സമയം ആലോചിച്ചു സോനാ : സമയം പോകുന്നു .... പ്രിയ : വെയിറ്റ് ആലോചിക്കട്ടെ ... ബാലേട്ടാ .... ഒന്ന് calm ആയി ആലോചിക്കൂ ,,,, എല്ലാര്ക്കും ഈ കളി രസം പിടിച്ചു .... ബാലൻ : പാടാൻ പോകുവാ .... എല്ലാരും മിണ്ടാതെ ഇരിക്കണേ " വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ..... കുളിര്‍മഞ്ഞില്‍ കുറുകുന്ന വെണ്‍പ്രാവേ..... ഒന്നു കണ്ടോട്ടെ ഞാന്‍,... മെയ്യില്‍ തൊട്ടോട്ടെ ഞാന്‍,.... നിനക്കെന്തഴകാണഴകേ നിറവാര്‍ മഴവില്‍ ചിറകേ നിനവില്‍ വിരിയും നിലവേ" എല്ലാരും ഒരേപോലെ കൈ അടിച്ചു ....വൗ അടിപൊളി .... ഹരി : കലാകാര ... ഭാര്യയെ ഇതുപോലെ flirt ചെയ്യാൻ വേറെ പാട്ട് ഇല്ല ... പ്രിയ : പോടാ .... അങ്ങനെ ഒന്ന് ചിന്തിക്കാൻ പാടില്ല.... എല്ലാരും ചിരിച്ചു .... അടുത്ത് ബാലൻ കുപ്പി എടുത്തു .... കറക്കി.... അത് ചെന്ന് നിന്നതു ഹരിയുടെ മുന്നിലേക്കു ആയിരുന്നു.... ബാലൻ : T or D ഹരി : D ബാലൻ : 5min സമയം തരും ഈ സമയത്തിന് ഉള്ളിൽ എന്റെ ഭാര്യയെ മൂഡ് ആകണം ... by touch or verbal ഹരി അത് കേട്ട് ഒന്ന് ഉന്മേഷം കൊണ്ട് ... പ്രിയക്കും അത് കേട്ട് കോരി തരിച്ചു ... അജുവും സോനയും ആകാംഷയോടെ എന്താണ് ഹരി ചെയ്യാൻ പോകുന്നത് എന്ന് നോക്കി ഇരുന്നു .... വർഷ അവിടെ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച് ഹരിയെ കൈ അടിച്ചു പ്രോത്സാഹിപ്പിച്ചു. ഹരി നേരെ എഴുനേറ്റു
💬 Comments
View all comments