0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 5 [രേണുക]

Author : Renuka Read All Parts 28.7K

: എനിക്കു നല്ല വിശപ്പ് ഉണ്ട് ... നീ എന്തേലും ഒന്ന് ഓർഡർ ചെയ്യൂ .... സോനാ : സമയത്തും കാലത്തും വരണേ ... ഫുഡ് കിട്ടണം എങ്കിൽ അജു : പിണങ്ങാതെ പൊന്നെ , ഞാൻ ഒന്ന് കുളിച്ചിട്ടു വരാം ... നീ ഫ്രൂട്ട് സലാഡ് എന്തേലും ഓർഡർ ചെയ്‌ .... സോനയെ ഉമ്മ വെച്ചിട്ടു അവൻ കുളിക്കാൻ കയറി ... തിരിച്ചു ഇറങ്ങിയപ്പോൾ ടേബിളിൽ ഓർഡർ ചെയ്ത ഐറ്റം ഇരിക്കുന്നു .... അവൻ ഡ്രസ്സ് മാറി വന്നു .... അവളുടെ അടുത്തേക്ക് ഇരുന്നു .... അജു ഒരണം എടുത്തു അവൾക്കു കൊടുത്തു അവനും അത് പൊട്ടിച്ചു .... അവൻ ആ ഫ്രൂട്ട് സലാഡ് അവൾക്കു നേരെ നീട്ടി ... അജു : വാ തുറക്ക് ... അവൾ പരിഭവം കാണിച്ചു ഇരുന്നു ... അജു : ഓഹ് വേണ്ടേൽ വേണ്ട .... അത് പറഞ്ഞു വായിലേക്ക് വെക്കാൻ പോയ അവന്റെ കൈ തടഞ്ഞു ... അവൻ സന്തോഷത്തോടെ അവളുടെ വായിലേക്ക് ആ സലാഡ് വെച്ച് കൊടുത്തു ... പരസ്പരം അവരുടെ സലാഡ് വായിൽ വെച്ച് അത് കഴിച്ചു ... സോനയുടെ പരിവഭവം ഐസ് പോലെ അലിയാൻ തുടങ്ങി .... അവളുടെ മുഖത്തു വീണ്ടും പുഞ്ചിരി വിടർന്നു... അജു : ഓ.... ദേഷ്യം ഒക്കെ പോയോ ഇപ്പോൾ ? സോനാ : ഹ്മ്മ് ... ദേഷ്യം അല്ല ... വിഷമം ആയിരുന്നു ... അജു : എന്തിനു ? സോനാ : അത് പിന്നെ ഇത്രയും

💬 Comments

View all comments