Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 5 [രേണുക]
നേരം ആയിട്ടും കാണാത്തപ്പോൾ .... ഞാൻ വിചാരിച്ചു... അജു : വിചാരിച്ചു .... ബാക്കി പറ ... സോനാ : കുന്തം... നീ പോയെ ...വീണ്ടും എന്നെ ദേഷ്യം പിടിപ്പിക്കാതെ ... അജു : അയ്യോ ... എന്റെ സോനാകും പൊസ്സസ്സീവ് ഒക്കെ തോന്നി തുടങ്ങിയ ... ഇന്നലെ ഇത് അല്ലാലോ പറഞ്ഞ ... സോനാ : അത് .... വർഷ .... നിന്നെ T or D കളിച്ചപ്പോൾ കിസ് അടിച്ചത് കണ്ടപ്പോൾ മുതൽ എനിക്കു ആകെ കൈയിൽ നിന്ന് പോകുന്ന പോലെ തോന്നി .... അജു : ഹഹഹ ഹഹഹഹ സോനാ : എന്താടാ തെണ്ടി ചിരിക്കുന്ന അജു : ഒന്നുമില്ലേ .... ഇതാണ് പെൺ ... നീ എന്താ പറഞ്ഞ എനിക്കു മാത്രം ആണ് പൊസ്സസ്സീവ് എന്ന് ... ഞാൻ ഈ ഫാന്റസി എന്ജോയ് ചെയ്യുന്നില്ല എന്ന് .... സോനാ : ആഹ് വിട്ടേക് .... എന്തായാലും ഇന്ന് കൊണ്ട് കഴിഞ്ഞല്ലോ ... ഇവിടുന്ന് പോയാൽ ബാക് ടു നമ്മുടെ ലൈഫ് അല്ലെ ... അജു : അയ്യോ ... ഫാന്റസി വേണ്ടേ ഒരു എന്ജോയ്മെന്റിനു ... സോനാ : ഇത്രയും ദിവസം ചെയ്തില്ലേ .... കഴിഞ്ഞ 1 മാസമായി ചാറ്റിങ്ങും കളിയും തമാശ ഒക്കെ ആയിരുന്നു .... സൊ ഇനി ഇപ്പോൾ നമ്മുക്ക് ലൈഫിലേക് തിരിച്ചു പോകാം ... അജുവിന് അതുകേട്ടു സന്തോഷം ആയി .... അവൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ച് ... സോനാ : ഫുഡ് കഴിച്ചിട്ട് ഇറങ്ങുവല്ലേ
💬 Comments
View all comments