0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 6 [രേണുക]

Author : Renuka Read All Parts 23.9K

അജു : ലവ് യു ടൂ.. വർഷ : ശരിക്കും ഹരിയിൽ നിന്ന് പലപ്പോഴും ഞാൻ ആഗ്രഹിക്കുന്നത് ഇതുപോലെ ആണ് ... പക്ഷെ കിട്ടാർ ഇല്ല .. അജു : സാരമില്ല ... എന്തൊക്കെ പറഞ്ഞാലും അവൻ നിന്റെ ഭർത്താവ് അല്ലെ .... സെക്സിന്റെ കാര്യം ഒഴിച്ച് നോക്കിയാൽ ഹരി ഒരു മോശം husband ആണെന്ന് ഉള്ള അഭിപ്രായം എനിക്കു ഇല്ല ... വർഷ : മ്മ്മ് .... 2പേരുടെയും മൗനത്തിനു ശേഷം വർഷ വീണ്ടും അജുവിനെ നോക്കി .... വർഷ : അജു .... ഞാൻ ഒരു കാര്യം പറയട്ടെ .... അജു : മ്മ്മ് കളിക്കാൻ പറയല്ലേ ... എനിക്കു വയ്യ ... വർഷ : പോടാ ... പട്ടി അതൊന്നും അല്ല ... അജു : പിന്നെ എന്താ ... വർഷ : നാളെ ഇവിടുന്ന് പോയാൽ നമ്മൾ ഇനി ഒരിക്കലും കാണില്ലേ ... ? അജു ഒന്ന് ആലോചിച്ചു ... അജു : കാണില്ലലോ.... വർഷ : കാണണം എന്ന് ആഗ്രഹം തോന്നുമോ ? അജു : അറിയില്ല .... വർഷ : അത് എന്താ .... അങ്ങനെ പറയുന്ന ... പ്ളീസ് എന്തേലും ഒരു ഉത്തരം താ ... അജു : ഹേ ... അറിയില്ല ചിലപ്പോൾ വന്നേകം ... വർഷ : അജു .... ഞാൻ സീരിയസ് ആയി ഒരു കാര്യം പറയട്ടെ .... നമ്മുക്ക് ഈ റിലേഷൻ മുന്നോട്ടു കൊണ്ടുപോയല്ലോ.... അജു വര്ഷയെ ഒന്ന് നോക്കി ....

💬 Comments

View all comments