0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 6 [രേണുക]

Author : Renuka Read All Parts 23.9K

അവൻ ആ നമ്പർ ഒന്ന് നോക്കി .... അവൻ ആ നമ്പർ മറ്റൊരു പേരിൽ സേവ് ചെയ്തു മൊബൈൽ ചാർജിങ്ങിനു ഇട്ടു .... എന്നിട്ടു പോകാൻ ഉള്ള ബാഗ് ഒക്കെ പാക്ക് ചെയ്തു ... സോനാ കുളിച്ചു തന്റെ ഫാന്റസിയുടെ എല്ലാ അഴുക്കും കഴുകി കളഞ്ഞു .... ഇറങ്ങി .... സത്യത്തിൽ സോനക് നടക്കാൻ കുറച്ചു ബുധിമുട്ടു ഉണ്ടായിരുന്നു .... അവളുടെ മുഖത്ത് നല്ല ഷീണം ഇപ്പോളും കാണാം .... അജു അവളെ ഒന്ന് നോക്കി .... കഴുത്തിലും ചുണ്ടിന്റെ അവിടെയും നേരിയ പാടുകൾ ഉണ്ടായിരുന്നു .... അജു അവളുടെ ചുണ്ടിനെ ഒന്ന് വിരൽ വെച്ച് നോക്കിയാ ശേഷം ഒന്നും മിണ്ടാതെ കുളിക്കാൻ ടർക്കി എടുത്തു നടന്നു .... സോനാ അവന്റെ കയ്യിൽ പിടിച്ചു .... സോനാ : എന്താടാ .... ഒന്നും മിണ്ടാതെ പോകുന്ന അജു : ഒന്നുമില്ല .... സോനാ : ദേഷ്യം വരുന്നുണ്ടോ ? അജു : ഇല്ല .... സോനാ : സങ്കടം ....? അജു : ഇല്ല .... സോനാ : ഹ്മ്മ് ഇല്ലെന്ന് പറയേണ്ട , മുഖം കണ്ടാൽ അറിയാം ... ദെയ് ഈ കുളി കഴിഞ്ഞു നില്കുന്നത് നിന്റെ ഭാര്യ ആയ സോനാ ആണ് .... എല്ലാ ഫാന്റസിയും കഴുകി കളഞ്ഞു ..... നിന്റെ മാത്രം പെൺ ആയി ആണ് നില്കുന്നത് .... അജു ഒന്ന് ചിരിച്ചു .....അവളുടെ മുഖത്തു ഒന്ന് തലോടി .... ശരി ... ഞാൻ കുളിച്ചിട്ട് വരാം ... നീ സാധനം പാക്ക്

💬 Comments

View all comments