0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 6 [രേണുക]

Author : Renuka Read All Parts 23.9K

.... അജു ഒന്നും മിണ്ടാതെ ഇരുന്നു ... സോനാ : ഇല്ല ബാലേട്ടാ .... ഞങ്ങളെ നോക്കേണ്ട .... വർഷയുടെ മുഖത്ത് വന്ന ആ വെട്ടം സോനായുടെ വാക്കിൽ ഇല്ലാതെ ആയി ... ബാലൻ : ഓക്കേ ... പറഞ്ഞു എന്ന് മാത്രം .... anyway ... തങ്ക യു ഓൾ ഈ ക്രിസ്മസ് വെക്കേഷന് അടിപൊളി ആക്കിയതിനു .... എല്ലാരും പരസ്പരം അഡ്വാൻസ് ഇയർ വിഷ് ചെയ്തു .... ബാലൻ : ഹരി വണ്ടി ഓടിക്കണേ .... ഇന്നലെ അടിച്ചതിന്റെ ഒരു പെരുപ്പ് ഇപ്പോളുമുണ്ട് അത്കൊണ്ട് ചുരം ഞാൻ ഓടിച്ചാൽ ശരിയാകില്ല .... ഹരി : അത് കൊഴപ്പം ഇല്ല .... ഞാൻ ഓക്കേ ആണ് സോനാ ഹരിയെ ഒന്ന് നോക്കി .... എല്ലാരും റൂമിൽ പോയി .... റെഡി ആയി 11:15 ആയപ്പോൾ checkout ചെയ്തു റിസിപ്ഷനിൽ എത്തി .... പെണ്ണുങ്ങൾ എല്ലാം കെട്ടിപിടിച്ചു .... സ്നേഹപ്രേകടനം നടത്തി .... ഹരി : ബാലേട്ടാ കാർ പാർക്കിംഗ് നിന്ന് എടുക്കു ഞാൻ ബില് സ്റ്റലെ ചെയ്യാം .... അജുവും ബാലനും പാർക്കിങ്ങിൽ പോയി ..... പാർക്കിങ്ങിൽ വെച്ച് അജു : ബാലേട്ടാ , ഇന്നലെ റൂമിൽ എടുത്ത ആ വീഡിയോ ഡിലീറ്റ് ചെയ്തോ .... ബാലൻ : അഹ് ... ചെയ്തു ദെയ് നോക്കിക്കോ .... അജു ഒന്ന് മൊബൈൽ നോക്കി .... ബാലൻ : പേടിക്കേണ്ട ഞാൻ ആ വീഡിയോ റിക്കവർ ഒന്നും ചെയ്യാൻ പോകുന്നില്ല .... ഇന്നലെ പ്രിയ വിളിച്ചു നിന്നെ

💬 Comments

View all comments