0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 6 [രേണുക]

Author : Renuka Read All Parts 23.9K

: അജു ,,, ജെമിയുടെ മോനെ കാണാൻ എന്താ രസം അല്ലെ ഭയങ്കര ക്യൂട്ട് .... അവനെ കളിപ്പിച്ചു .... ഇരുന്നിട്ട് അവിടെന്നു വരാൻ തോന്നുന്നില്ല.... അജു ഒന്ന് മൂളി.... സോനാ : നമ്മുക്ക് അതുപോലെ ഒരു മോൻ മതി അല്ലെ അജു ....? അജു : മോൻ മതി എന്ന് നീ ഇപ്പോൾ ഉറപ്പിച്ചോ ? സോനാ : ആദ്യത്തെ ഒരു മോൻ മതി .... അജു : മോൻ ആണേലും മോളെ ആണേലും നമ്മുടെ കുഞ്ഞു അല്ലെ ? സോനാ : എന്നാലും ആദ്യത്തെ മോൻ മതി അജു .... നല്ല വട്ട കവിൾ ഉള്ള ഒരു കുഞ്ഞു കുറുമ്പൻ നിന്നെ പോലെ .... അജു : അതൊക്കെ നമ്മുക്ക് വഴിയേ ആലോചികം സോനാ : എന്താ അജു നിനക്കു ഒരു interest ഇല്ലാത്ത ...? അജു : interest ഇല്ലാത്ത അല്ല .... ഇപ്പോളെ ഇങ്ങനെ പ്ലാനിംഗ് ചെയ്തിട്ട് കാര്യം ഇല്ലാലോ .... ആൺ ആയാലും പെൺ ആയാലും അപ്പോൾ നമ്മുക്ക് അങ്ങ് 2 കൈയും നീട്ടി സ്വീകരികാം ... സോനാ : എന്നും പറഞ്ഞു എനിക്കു ആഗ്രഹിച്ചു കൂടെ .... അജു : ഓ ... ശരി നീ ആഗ്രഹിച്ചോ .... ഞാൻ ആയി തടസം നിൽക്കുന്നില്ല .... ഇപ്പോൾ ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ ... സോനാ : പോടാ പാട്ടി .... നിന്നോട് പറയാൻ വന്ന എന്നെ തല്ലണം ... അജു : എടി ഒരു കുന്നു കണക്കിന് വർക്ക്

💬 Comments

View all comments