Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക]
നോക്കാം .... എന്നിട്ടു പോരെ ബാക്കി .... അജുവിന്റെ ആ വാക്കുകൾ അവൾക്കു ശരിക്കും ആശ്വാസം ആയിരുന്നു ... അജു അവളുടെ കണ്ണീർ തുടച്ചു .... അജു അവളുടെ നെറ്റിയിൽ ഉമ്മ വെച്ച് റൂമിൽ അപ്പോൾ പുറത്തേക്ക് പോയ സോനയുടെ അമ്മയും അച്ഛനും കയറി വന്നു ... സോനയുടെ 'അമ്മ : എന്തിനാ മോളെ കരയുന്നതു അജു : അത് ആക്സിഡന്റ് ആലോചിച്ചു കരഞ്ഞു പോയതാ ... സോനയുടെ അച്ഛൻ : ഷോക്ക് ഇത് വരെ പോയി കാണില്ല .... സാരമില്ല ...ദൈവത്തിന്റെ കൃപ കൊണ്ട് കൂടുതൽ ഒന്നും സംഭവിച്ചില്ലല്ലോ ... അത് തന്നെ വലിയ കാര്യം .... സോനയുടെ 'അമ്മ : ഡോക്ടർ എന്താ പറയുന്ന .... എത്ര ദിവസം ഇങ്ങനെ കഴിയേണ്ടി വരും ... അജു : ഒന്നും പറഞ്ഞില്ല .... എന്തായാലും സോനാ ഒന്ന് ഉഷാർ ആകട്ടെ .... സോനയുടെ അച്ഛൻ : അതെ ... വീട്ടിൽ പോയിട്ട് ഇപ്പോൾ പ്രേത്യകിച്ചു ഗുണം ഇല്ല ... അത്കൊണ്ട് ഹെൽത്ത് ഒകെ ആയിട്ടു പോയ മതി ... അജു : ഞാൻ എന്തായാലും ഒന്ന് Dr കണ്ടിട്ട് വരാം സോനാ പറഞ്ഞ കാര്യത്തിൽ അജുവിനും നല്ല ടെൻഷൻ ഉണ്ടായിരുന്നു .... DR : ആഹ് അജു വാ ഇരിക് അജു : സോനയുടെ ഹെൽത്ത് കണ്ടിഷൻ അറിയാൻ വേണ്ടി വന്നതാ ... DR : she is ok now ... , പിന്നെ ഫ്രാക്ചർ ഉണ്ട് ... അത് എന്തായാലും 30-45 days
💬 Comments
View all comments