0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക]

Author : Renuka Read All Parts 10.1K

റസ്റ്റ് വേണ്ടി വരും ... പിന്നെ തലയുടെ ഒരു സ്കാനിംഗ് റിപ്പോർട്ട് വരാൻ ഉണ്ട് .... അത് കൂടെ ഓക്കേ ആണേൽ പിന്നെ 2ഡയസിൽ ഡിസ്ചാർജ് ചെയ്യാം അജു : അത് അല്ല Dr , ആക്സിഡന്റ് ആയി വന്നപ്പോൾ .... അജു പറയാനോ വേണ്ടയോ ... എന്ന് സംശയിച്ചു നിന്ന് ... DR: എന്താണേലും ചോദിച്ചോ ? അജു : അവൾ ആക്സിഡന്റ് ആയി വന്നപ്പോൾ പ്രെഗ്നന്റ് അതിന്റെ ഏതേലും ... സൈൻ ഉണ്ടായിരുന്നോ ? DR: ഹേ , നോ എന്താ അങ്ങനെ ചോദിച്ച .... അജുവിന് അത് കേട്ടതും പകുതി ജീവൻ തിരിച്ചു വന്നു അജു : അല്ല ഞങ്ങൾ ഒരു ഫാമിലി പ്ലാനിംഗ് ആയിരുന്നു സൊ .... അവൾക്കു ഒരു സംശയം .... DR: ഹേ അങ്ങനെ എന്തേലും ഉണ്ടേൽ അത് ആദ്യമേ ഞങ്ങൾ ഇൻഫോം ചെയ്യില്ലേ .... എന്തായാലും ഞാൻ ഗൈനകിൽ ഒന്ന് റെഫർ ചെയ്യാം .... അത് പോരെ ? അജു : മതി ... DR തങ്ക യു ..... അജു നഷ്ടപെട്ട കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ സന്തോഷം പോലെ ..... സോനയുടെ അടുത്തേക്ക് ഓടി ..... അജു കിതച്ചു കൊണ്ട് സോനയുടെ അടുത്തേക്ക് ചെന്ന് .... സോനയുടെ 'അമ്മ : എന്താ മോനെ ഓടി വന്ന .... അജു : ഹേ ഒന്നുമില്ല .... അജു സൂത്രത്തിൽ സോനയുടെ അമ്മയെയും അച്ഛനെയും ക്യാന്റീനിലേക് പറഞ്ഞു അയച്ചു .... അജു : സോനാ .... ടെൻഷൻ അകാൻ

💬 Comments

View all comments