Chapter Title : സൂക്ഷിക്കുക [Amal Srk]
നിരത്തിയിട്ട ഇരിപ്പിടത്തിലൊന്നിൽ ഇരിക്കുകയാണ് അജു. അവൻ ഇടയ്കിടയ്ക്ക് വാച്ചിൽ നോക്കുനുണ്ട്.
ഹലോ..
പിന്നിൽ നിന്നും ആരോ വിളിച്ചു.
അവൻ തിരിഞ്ഞു നോക്കി.
അദിതി ആയിരുന്നു.
വന്നിട്ട് കുറെ നേരമായോ..?
അദിതി ചോദിച്ചു.
അജു അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി.
ഒരു ബ്ലാക്ക് ടോപ്പും, വൈറ്റ് സ്ക്കിർറ്റ് മാണ് അവളുടെ വേഷം.
എന്താടാ ഇങ്ങനെ നോക്കുന്നെ..? ഇതുവരെ കണ്ടിട്ടില്ലാത്ത പോലെ..?
അദിതി ചോദിച്ചു.
ഈ വേഷത്തിൽ നിന്നെ കാണാൻ സുന്ദരിയായിരിക്കുന്നു.. കണ്ണെടുക്കാനേ തോനുന്നില്ല...
മം.. ശെരി..ശെരി..
മോൻ രാവിലെ വിളിച്ച കാര്യം പറ.
അജുവിന്റെ തൊട്ടരികിൽ ഇരുന്നുകൊണ്ട് അദിതി ചോദിച്ചു.
നിനക്ക് തീരെ ക്ഷമയില്ലെന്ന് തോനുന്നു.
ഈ കാര്യത്തിൽ എനിക്ക് ക്ഷമയില്ലാ.. ഡിഗിരി കംപ്ലീറ്റ് ചെയ്തിട്ട് വെറുതെ വീട്ടിൽ ചൊറിയും കുത്തി നിൽക്കാൻ എനി മേലാ...
അതുകൊണ്ടല്ലേ ഞാൻ നിനക്ക് ഒരു ജോലി റെഡി ആക്കിയത്..
ആ.. എന്താ അത്..?
ഒരു പെങ്കൊച്ചിനെ ഡാൻസ് പഠിപ്പിക്കണം.
ഒരാളെയോ..?
അവൾ ആശ്ചര്യത്തോടെ ചോദിച്ചു.

അതെ ഒരാളെ തന്നെ...
ഒരാളെ ഡാൻസ് പഠിപ്പിച്ചാൽ കൂടിപ്പോയാൽ എത്ര കിട്ടുമെന്നാ.. നീയി പറയുന്നേ..?
നീ ഡാൻസ് പഠിപ്പിക്കാൻ പോകുന്നത് നല്ല റിച്ഛ് വീട്ടിലെ പെൺകുട്ടിയെയാ.. കുറച്ചു സമയം മെനക്കെട്ടാൽ കൂടുതൽ പണമുണ്ടാക്കാം. ഇതിന്റെ ഒപ്പം തന്നെ PSC ക്ക് പ്രിപേറും ചെയ്യാം.
അതൊരു നല്ല ഐഡിയ ആണ്. ഹം.. എവിടെയാ നീ പറഞ്ഞ പെൺകുട്ടിയുടെ വീട്..?
നാട്ടിൽ തന്നെയാ.. നിന്റെ വീട്ടീന്ന് അധികം ദൂരമൊന്നുമില്ല.
ഹം ശെരി. അല്ല നിന്നോടാരാ ഈ ജോലിക്കാര്യം പറഞ്ഞത്...?
എന്റെ മേടം. അവരുടെ മോളെയാ നീ ഡാൻസ്
💬 Comments
View all comments