0%

Chapter Title : ?? സൂപ്പർമാൻ ?? [MDV]

Author : കൊമ്പൻ Read All Parts 3.5K

കൊതിക്കുന്നത്. രാഹുൽ എന്നോട് സംസാരിക്കുമ്പോ ഞാൻ ശെരിക്കും അവൻ താലികെട്ടിയ ഭാര്യ ആയി മാറുന്നപോലെ…. സത്യത്തിൽ അതാണ് ഞാനെന്ന ഭാര്യ
എങ്കിൽ പോലും...

അമിത് എന്നെ മനസിലാക്കുന്നുണ്ടോ ? പറ!!

ശ്വേതാ….
നിനക്ക് എന്നെ ഇഷ്ടമാണ്. എനിക്ക് നിന്നെയും നമുക്കിടയിൽ ആരും വേണ്ട. രാഹുലിനെ നിന്റെ ഭർത്താവായി കാണണ്ടെങ്കിൽ വേണ്ട. അവനെ നിന്റെ വളർത്തു മകനായി കാണാൻ നിനക്ക് കഴിയുമോ!?.....

അമിത് എന്താണ് പറയുന്നത്.?

രണ്ടാഴ്ച കൂടെ കഴിഞ്ഞാൽ രാഹുൽ തിരക്കൊക്കെ കഴിഞ്ഞു വീട്ടിലേക്ക് വരും, ഒരുപക്ഷെ അമ്മയുടെ ഓപ്പറേഷൻ കഴിഞ്ഞാൽ നടക്കാൻ തുടങ്ങിയാൽ കുറച്ചൂസം ലീവ് ആക്കാം എന്നും പറഞ്ഞിട്ടുണ്ട്. അപ്പൊ നമുക്കെല്ലാം പറയാം. സുനിത വാക്ക് തന്നിട്ടുണ്ട് രാഹുലിനെ സമ്മതിപ്പിക്കാം എന്ന്!

അവൻ നമ്മുടെ ബന്ധം accept ചെയ്യുമോ?!

എനിക്കറിയില്ല, പക്ഷെ എന്റെ മനസ്സിൽ ഇപ്പൊ നീയും സുനിതയും മാത്രമേ ഉള്ളു. നീയും അവളും എനിക്ക് തുല്യമാണ്. ഒന്ന് മറ്റേതിനേക്കാൾ വലുതാണെന്ന് എന്റെ മനസ് ചിന്തിക്കുന്നില്ല. എന്റെ ശരീരത്തിന് നിന്നെയെന്നു വെച്ചാൽ അതിലേറെ ഇഷ്ട്ടവുമാണ്.

സൂര്യൻ കടലിലിൽ താഴുമ്പോ അമിത് എന്റെ ഉണങ്ങിയ മുടിയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു. ഞാൻ ആ കാഴ്ചകാണുമ്പൊ എന്റെ വിഷമവും ആഴിയിൽ ഇറങ്ങുന്നപോലെ എനിക്ക് ഫീൽ ചെയ്യാൻ കഴിഞ്ഞു.

അമിത്തിന്റെ ഫോണിലേക്ക് സാന്ദ്ര വിളിച്ചു. അമിത് സാന്ദ്രയോടു ചോദിച്ചപ്പോൾ താഴെ കൾച്ചറൽ ഷോ ഉണ്ട് വരുന്നോ എന്ന് ചോദിച്ചു.

അമിത് എന്നോട് ചോദിച്ചു പോകാം അല്ലെ?

ഞാനും അമ്മതിച്ചു.

അനാക്കർലി മോഡൽ വൈറ്റ് സൽവാർ ആയിരന്നു ഞാൻ ഇട്ടത്. സാന്ദ്ര നല്ല ഓപ്പൺ മൈൻഡ് ഉള്ള കുട്ടിയാണ് എന്ന് എന്നെ

💬 Comments

View all comments