Chapter Title : ?? സൂപ്പർമാൻ ?? [MDV]
കാണാൻ നല്ല സുന്ദരിയായിട്ടുണ്ട് ഈ ഡ്രെസ്സില്‍ എന്ന് പറഞ്ഞപ്പോ മനസിലായി.
ഞാൻ താങ്ക്സ് പറഞ്ഞോണ്ട് അമിത്തിന്റെ തോളിൽ ചാഞ്ഞിരുന്നു.
അമ്മയുടെ സര്‍ജറി നാളെയാണ് അല്ലെ? Hope everything will ബി fine. എന്ന് സാന്ദ്ര പറഞ്ഞിട്ട് ഞാൻ ഇറങ്ങുവാ നാളെ കാണാം എന്ന് പറഞ്ഞിറങ്ങി.
ചെണ്ടമേളം അതായിരുന്നു അന്നത്തെ പ്രോഗ്രാം. എനിക്ക് വലിയ ഇന്റർസ്റ് ഇല്ലേലും അമിത്തിന്റെ കൂടെ തോളിൽ ഇരുന്നുകൊണ്ട് കായലിലെ തണുത്ത കാറ്റു കൊള്ളാൻ വേണ്ടിയാണു ഞാൻ വന്നത്.
കയ്യിലെഫോൺ വീണ്ടും റിങ് ചെയ്തപ്പോൾ ഞാൻ നോക്കി. രാഹുൽ!
എന്നെക്കുറിച്ചു ഒന്നും ചോദിച്ചില്ല. അമ്മയുടെ കാര്യങ്ങൾ മാത്രം ചോദിച്ചുകൊണ്ട് അവൻ ഫോൺ വെച്ചു. എന്റെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ. അമിത് മുറിയിലേക്ക് പോകാം എന്ന് വെച്ചു.
ഞാൻ OK യാണ്, ഡിന്നർ കഴിഞ്ഞിട്ട് പോകാം എന്ന്.
ഗ്രൗണ്ട് ഫ്ളൂറിൽ തന്നെയുള്ള തായ് സോൾ കയറി രണ്ടാളും Mocktail കുടിച്ചു ഫുഡിന് വെയ്റ്റ് ചെയ്തു. പേര് ഓർമ്മ നിക്കാത്ത ഓതന്റിയ്ക് ഡിഷസ് ആയിരുന്നു അധികവും. ഡിന്നർ കഴിച്ചിട്ട് ഞങ്ങൾ മുറിയിലേക്ക് ചെന്നു. ഞാൻ ഇട്ടിരുന്ന ചുരിദാർ അഴിച്ചു ഫോൾഡ് ചെയ്തു വെച്ചു, ലൂസ് ബ്ലാക്ക് ടീഷര്‍ട് എടുത്തിട്ടു. മുടി ഉച്ചിയിൽ കെട്ടിവെച്ചുകൊണ്ട് ഒരു നേർത്ത ബ്ലാക്ക് പാന്റി ഇട്ടുകൊണ്ട് സ്പോഞ്ചിനെക്കാളും മൃദുലമായ വെള്ള ബെഡിലേക്ക് കയറി കിടന്നു.നാട്ടിൽ അമ്മയെയും വിളിച്ചൊന്നു സംസാരിക്കണം എന്ന് തോന്നി.
അമിത്തിന്റെ മാറിൽ ഞാൻ ചേർന്ന് എന്റെ തുട അമിത്തിന്റെ മേലെ കയറ്റി വെച്ച് കിടന്നുകൊണ്ട്. ഞാൻ അദ്ദേഹത്തിന്റെ നെറ്റിയിൽ ചുംബിച്ചു. അമിത് ഒരു അണ്ടർ വെയർ മാത്രം ആയിരുന്നു ധരിച്ചിരുന്നത്.
💬 Comments
View all comments