0%

Chapter Title : ?? സൂപ്പർമാൻ ?? [MDV]

Author : കൊമ്പൻ Read All Parts 3.5K

മിക്ക പൗരന്മാരെ പോലെ തന്നെ ആയിരുന്നു എന്റെയും ജീവിതം.
ക്ലാസ്സിൽ വെച്ച് എന്തേലും തെറ്റ് ചെയ്താൽ നിന്നെ പെൺകുട്ടികളുടെ ഇടയിലേക്ക് ഇരുത്തും എന്നും പറയുന്നത് മുതൽ തുടങ്ങുന്നതാണ്…..സമൂഹം എപ്പോഴും രണ്ടാം പൗരന്മാരായിട്ടല്ലേ സ്ത്രീകളെ കാണാൻ പഠിപ്പിച്ചിട്ടുള്ളു. പെൺകുട്ടികളുമായി അധികം അടുത്തിടപഴകാൻ എനിക്ക് മടിയായിരുന്നു, സമ്മതിച്ചു ഞാൻ ശരിയായ സമയത്തല്ല ശ്വേതയെ വിവാഹം കഴിച്ചത്.” രാഹുൽ അത് പറഞ്ഞപ്പോൾ ഞാനുമത് യോജിച്ചു. തെറ്റ് അവന്റെ മാത്രമല്ല. അവനവസാനം പറഞ്ഞു അമ്മയോടുള്ള സ്നേഹം പോലെ എനിക്ക് നിന്നോട് പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല.

ആ പറഞ്ഞത് എനിക്ക് മനസ്സിൽ വിഷമം ഉണ്ടാക്കി. ഞാൻ പറഞ്ഞു.
സാരമില്ല എനിക്ക് രാഹുലിനെ ഒരു ഭർത്താവായി കാണാൻ കഴിഞ്ഞില്ല. പക്ഷെ ഒരു മകനായി കാണാൻ അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. അതുപോലെ നിനക്കും തിരിച്ചു എന്നെ മനസ്സിൽ ആക്കാൻ കഴിയണം എന്ന് പറഞ്ഞു....

അമിത് അന്നേരം കിച്ചനിൽ നിന്നും ജൂസ് ഉണ്ടാക്കികൊണ്ട് ബെഡ്റൂമിലേക്ക് വന്നു.

അമിത് രാഹുലിനോട് പറഞ്ഞു ഞാൻ പറയുന്നത് നിനക്ക് വിഷമം ഉണ്ടാകുമെന്നറിയാം പക്ഷ പറയാതെ വയ്യ.

ഞാൻ നിന്റെ അമ്മയെ പൊന്നുപോലെ നോക്കുന്നത് കണ്ടിട്ട് ഒരു നീയും നിന്റെ ഭാര്യയെ പരിഗണനയോടെ കരുതലോടെ സ്നേഹിക്കുമെന്നു വിചാരിച്ചാണ് നിന്നെ ഞാൻ ശ്വേതയെ വിവാഹം കഴിപ്പിച്ചത്. തെറ്റ് എന്റേത് കൂടെയാണ്. ഇത്രയും നന്നായി ഞാനും സുനിതയും പിണങ്ങാതെ പേരിനു പോലും വഴക്കുണ്ടാകാതെ സ്നേഹിച്ചിട്ടും നീയെന്താ രാഹുൽ ഇങ്ങനെ.

രാഹുൽ അമിത്തിനെ ഹഗ് ചെയ്തു പറഞ്ഞു. ഞാൻ ഇനി പഠിക്കാം അമിത്! അമിത്തിനെയും ശ്വേതയെയും കണ്ടു ഞാൻ പഠിച്ചോളാം എന്നിട്ട് ഏറ്റവും റൈറ്റ് മോമെന്റ്റ് വരുമ്പോ ഞാൻ തന്നെ

💬 Comments

View all comments