0%

Chapter Title : സൂര്യ വംശം 1 [സാദിഖ് അലി]

Author : Kambikathakal Read All Parts 307
ആയിരുന്നു.പാശ്ചാത്യൻ ആയോധന കലകളിലും‌ അമർനാഥ് സമർഥനായിരുന്നു. അവിടുത്തെ ഒരു സായാഹ്നം... മുഖ്യപീഢത്തിൽ വലിയ വർമ്മ തമ്പുരാൻ ഇരിക്കുന്നു.. തൊട്ട് ഗംഗാധര‍ മേനോൻ.. ഒന്ന് രണ്ട് മറ്റ് പ്രമുഖരും. ചുറ്റും , ആരവങ്ങളുമൊക്കെയായി കാണികളായി നാട്ടുകാരും. ആയുധവുമായി നിൽക്കുന്ന തന്റെ ഇരുപത് അഭ്യസ്ഥവിദ്യരായ ശിഷ്യന്മാരെ നിരായുധനായി നേരിടാനൊരുങ്ങുന്ന അമർനാഥ്... കച്ച കെട്ടി നിരായുധനായി അമർനാഥ് , ആയുധങ്ങളുമായി നിൽക്കുന്ന ശിഷ്യന്മാരുടെ മുന്നിലേക്ക് വന്നു.. എങ്ങും അമർനാഥിന്റെ നാമം മാത്രം വിളിച്ചൊതുന്നു.. അമർനാഥ് നടന്ന്, തൊട്ട് നിരത്തി വിച്ചിരിക്കുന്ന ആയുധങ്ങളിൽ ഉറുമി എടുത്തു... ഒന്നല്ല നാലെണ്ണം. രണ്ട് കയ്യിലും ഈരണ്ടെണ്ണം .. അത് പക്ഷെ ശിഷ്യന്മാരെ നേരിടാനായിരുന്നില്ല. ചുമ്മാ ഒരു ഷോ... അമർ നാഥ് ഉറുമി ചുഴറ്റാൻ ആരംഭിച്ചു... നാലു ഉറുമി തലപ്പുകളും നാലു ദിശകളിലൂടെ സഞ്ചരിച്ചു.. അമർനാഥിന്റെ കൃത്യതയോടെയുള്ള ഉറുമി ചുഴറ്റൽ കാണികൾക്ക് വിരുന്നായി.. കുറച്ച് നേരത്തിനു ശേഷം ഉറുമി മാറ്റി വെച്ച് വെറും കയ്യാൽ അമർനാഥ് നടന്നടുത്തു.. ഉറുമി ചുഴറ്റലിൽ തന്നെ ശിഷ്യന്മാരുടെ പകുതി ആത്മവിശ്വാസം നഷ്ട്ടപെട്ടിരുന്നു.. ഇരുപത് ശിഷ്യന്മാരും അമർനാഥിനെ വളഞ്ഞു നിന്നു.. പിന്നിൽ നിന്ന് വാളുകൊണ്ടുള്ള വീശൽ അമർനാഥ് അറിഞ്ഞു ഒന്ന് ഒഴിഞ്ഞു മാറി.. ആ ശിഷ്യൻ വീണ്ടും ശ്രമിച്ചു.. ഇത്തവണ കുത്തുകയാണു ചെയ്തത്.. അമർനാഥ് ചാടിയുയർന്ന് വലത് കാൽ കൊണ്ട് നെറ്റിയിൽ ചവിട്ടി... ശിഷ്യൻ കുറച്ചകലെ പിന്നിലേക്ക് വീണു..
ഞൊടിയിടയിൽ ഇടത്ത് നിന്ന് വാൾ വന്നു അമർനാഥ് ബാക്കി ലേക്കൊന്ന് മലർന്നെണീറ്റു മുമ്പിലുള്ള ശിഷ്യനെ ചവിട്ടി.. വലത്ത് നിന്ന് കത്തികൊണ്ടുള്ള കുത്തലിൽ ഒന്നൊഴിഞ്ഞ് ആ ശിഷ്യന്റെ പുറത്ത് കൈകൾ കുത്തിയുയർന്ന് ഇരുവശങ്ങളിൽ നിന്ന്

💬 Comments

View all comments