0%

Chapter Title : സൂര്യ വംശം 1 [സാദിഖ് അലി]

Author : Kambikathakal Read All Parts 304
ദേഷ്യം കൊണ്ട് മുഖം വെട്ടിച്ചു.. "ആരാ ഇയ്യാൾ". അഞ്ചലി ചിത്രയോട്.. " ആ... അത്... അതുപോട്ടെ.... നീയെന്താ ഒരു മുന്നറിയിപ്പില്ലാതെ".. ചിത്ര വിഷയം മാറ്റാൻ ശ്രമിച്ചു.. "നീയിത് പറ... അയാളാരാ... എന്താ നീയുമായി ഇടപാട്...?"... മറുപടിയൊന്നും പറയാതെ ചിത്ര അടുക്കളയിലേക്ക്... അഞ്ചലി പിന്നാലെ ചെന്ന് ചിത്രയുടെ ഷോൽഡറിൽ പിടിച്ച് തിരിച്ച് നിർത്തി.. " നിക്ക്... പറഞ്ഞിട്ട് പോയാമതി.. നാട്ടീന്ന് വരുമ്പോഴെ കേട്ടിരുന്നു ഇവിടെ ഭാര്യയും ഭർത്താവും കാട്ടികൂട്ടുന്ന തോന്നിവാസം... ഇപ്പൊ നേരിട്ട് കണ്ടു. ഇത് അജയേട്ടനും അറിഞിട്ടാണൊ"? ചിത്രയുടെ മൗനം മറുപടിയായി.. അഞ്ചലി സോഫയിലിരുന്നു... ചിത്ര അനുനയിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അടുത്തിരുന്നു... "പോട്ടെടി.. നീയത് വിട്...'" അഞ്ചലി ഒന്നും മിണ്ടാതെയിരുന്നു.. "നീ വല്ലതും കഴിച്ചോ.."? ഇല്ലെന്ന് തലയാട്ടിയവൾ.. ചിത്ര അഞ്ചലിയെ വിളിച്ച് അടുക്കളയിലേക്ക്.. കുറച്ച് കഴിഞ്ഞ്.. " അല്ലെടി.. നീയെന്താ ഒരു മുന്നറിയിപ്പില്ലാതെ..? "കോളേജീന്ന് സ്റ്റഡീ ടൂറാണു... വൺ ഡേ'!.." "അപ്പൊ ബാക്കിയുള്ളവരൊ"?.. " അവരൊക്കെ തിരിച്ചുപോയി.." "ഉം". ചിത്രയൊന്ന് മൂളി.. " അജയേട്ടൻ എപ്പൊ വരും"?.. അഞ്ചലി ചോദിച്ചു.. "ആ.. അറിയില്ല... അതുപോട്ടെ
എന്തായി നിന്റെ കല്ല്യാണം". ചിത്ര ചോദിച്ചു.."ഡേറ്റൊക്കെ അയാൾ തന്നെയങ്ങ് തീരുമാനിച്ചു.. നമ്മടെ അച്ചനും അമ്മക്കും അയാളെ അത്ര ഇഷ്ട്ടമാണല്ലൊ.." അഞ്ചലി മറുപടിയും പറഞ്ഞു.."മാത്രമല്ല, നമ്മുടെ മുറചെക്കനല്ലെ"?.. ചിത്ര അതും പറഞ്ഞ് ചിരിച്ചു.." ഉം.. നിന്നെ യായിരുന്നു നോട്ടം... നീ സ്നേഹിച്ച ചെക്കന്റെയൊപ്പം പോയപ്പൊ അത് നിർത്തി ഇപ്പൊ ഞാനാ..". അഞ്ചലി നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു.."എത്രയൊക്കെ സ്വത്തും പണവും ഉണ്ടെന്ന് പറഞിട്ടെന്താ നമ്മടെ അച്ചനും അമ്മക്കും വകതിരിവില്ല ഇപ്പോഴും..". ചിത്ര ദേഷ്യത്തോടെ... " ഉം.. അതൊക്കെ

💬 Comments

View all comments