0%

Chapter Title : സൂര്യ വംശം 1 [സാദിഖ് അലി]

Author : Kambikathakal Read All Parts 305
ഇപ്പൊ നോക്കി നടത്തുന്നത് അവരല്ലെ... എന്തിനു അതികം പറയണം നമ്മടെ കുടുമ്പഭരണം മൊത്തം അവരല്ലെ... അമർ നാഥും അവന്റെ അച്ചനും "!!.. അഞ്ചലി പുച്ചത്തോടെ പറഞ്ഞു.. "നിനക്കിഷ്ട്ടമില്ലെങ്കിൽ അത് തുറന്ന് പറയ്.. ഇനിയും വൈകണ്ട..." അഞ്ചലിയോട് ചിത്ര. "പറയാത്ത കുഴപ്പമേയുള്ളു.... ഇപ്പൊ സമ്മദിക്കും..". അഞ്ചലിയുടെ മറുപടി.. " എന്നാ പിന്നെ നീ ഞാൻ ചെയ്തപോലെ ഏതെങ്കിലും ഒരുത്തനെ പ്രേമിച്ച് ഒളിച്ചോട്.." "ഉം.. ബെസ്റ്റ്. എന്നിട്ട് വേണം എനിക്ക് നിന്റെ ഗതി വരാൻ..അല്ലെ"?.. " നീയെന്തായാലും കുറച്ച് ദിവസം ഇവിടെ നിന്നിട്ട് പോയാമതീ..." ചിത്ര...അഞ്ചലിയോട് "ഉം... ആലോചിക്കാം.." "എന്നാ നീ കുറച്ച് നേരം കിടന്നൊ.. യാത്രാക്ഷീണം ഉണ്ടാകും " ചിത്രയെണീറ്റ് റൂമിനു പുറത്തിറങ്ങി ഡോറ് അടച്ചു.. അഞ്ചലി കുറെ നേരം ബെഡിൽ വെറുതെ കിടന്നു... കുറച്ച് കഴിഞ്ഞ്, പെട്ടന്ന് ഫോൺ ബെല്ലടിച്ചു അവളുടെ.. അവളെടുത്ത് നോക്കിയപ്പോൾ... അത് അമർ നാഥ് ആയിരുന്നു. "ഹലൊ"... ഗൗരവഭാവത്തോടെ കനത്ത ശബ്ദത്തിൽ അമർനാഥ് " നീയെത്തിയില്ലെന്ന് ഞാനറിഞ്ഞു... " "അത് ഞാൻ ചിത്രയുടെ വീട്ടിലൊന്ന് കയറി.."
"ഉം.. ഇന്ന് രാത്രി 10 മണിക്കുള്ള ബാംഗ്ലൂർ- തൃശ്ശൂർ ബസ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. നിന്റെ മെയ്ലിൽ ഞാൻ ഡീറ്റൈൽസ് അയച്ചിട്ടുണ്ട്. നാളെ രാവിലെ ഞാൻ നിന്റെ വീട്ടിൽ വരുമ്പോ നീയവിടുണ്ടാകണം.. മനസിലായൊ"?.. മറുപടി കേൾക്കാൻ നിൽക്കാതെ അമർനാഥ് ഫോൺ വെച്ചു.. " ശ്ശെ... ഇതെന്തൊരു തൊന്തരവാണു.. എവിടെം സമാധാനം തരില്ലെ"!?.. അതും പറഞ്ഞവൾ എണീറ്റു.. ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്ന ചിത്ര... അഞ്ചലിയോട്.. "ഹ.. നീയിതെന്താ ഡ്രെസ്സൊക്കെ പാക്ക് ചെയ്യണെ..."?.. ദേഷ്യഭാവത്തിൽ അഞ്ചലി.. "

💬 Comments

View all comments