0%

Chapter Title : സൂര്യ വംശം 2 [സാദിഖ് അലി]

Author : Kambikathakal Read All Parts 354
"എടാ പൊട്ടാ... അഞ്ചലിയെ നീ കെട്ടിയാൽ മാത്രമെ സ്വത്തുക്കൾ നിനക്ക് കിട്ടു.... അല്ലാതെ അവൾ മരിച്ചാൽ നിനക്കെന്ത് നേട്ടം..." മേനോന്റെ കുബുദ്ധി മകനു പറഞ്ഞു കൊടുക്കുന്നു.. അമർ ആലോചനയിൽ... "അവളെ കെട്ടിയശേഷം സ്വത്ത് കിട്ടികഴിഞ്ഞാൽ അവളെ ഒഴിവാക്കാല്ലൊ.." "ഉം അത് ശരിയാ...". അമർ പറഞ്ഞു.. " വലിയ വർമ്മക്ക് അഞ്ചലിയെ ജീവനാണു.. അവളെ കല്ല്യാണം കഴിക്കുന്നത് നീയായതുകൊണ്ടാണു സ്വത്ത് നിന്റെ പേരിൽ എഴുതാമെന്ന് വലിയ വർമ്മ പറയുന്നത്... അവൾ വേറെ കെട്ടിയാലൊ , നിന്നെ കെട്ടും മുമ്പ് മരിച്ചാലൊ നിനക്ക് ഒന്നും കിട്ടില്ല.. മനസിലായൊ".. മേനോൻ മകനോട്... "ഉം.". അമർ ഒന്ന് മൂളി.. " എന്നാ താമസിക്കണ്ട... അവളെ കണ്ടെത്താൻ നോക്ക്.. ഇന്നേക്ക് രണ്ട് ദിവസമായില്ലെ"!! മേനോൻ പറഞ്ഞു.. "ഉം.. ശരി...ആ കമ്മീഷ്ണറെ ഒന്ന് കാണണം".. അതും പറഞ്ഞ് അവനിറങ്ങി... പിന്നിൽ നിന്ന് വിളിച്ച് മേനോൻ അമറിനോട്.. "വൈകീറ്റ് കാളിയനെ ഒന്ന് പോയി കാണണം നീ.." അമറൊന്ന് നിന്നു... തിരിഞ്ഞ് നോക്കി.. "എന്താ വിശേഷിച്ച്"?.. അമർ ആകാംഷയോടെ ചോദിച്ചു.. "നിന്നോട് നേരിട്ട് ചിലത് പറയാനുണ്ടെന്ന് പറഞ്ഞ് ആളെ വിട്ടിരുന്നു.. " "ഉം.. പോകാം..ഇന്ന് തന്നെ"..
" ഉം.. കുറെ നാളായില്ലെ അങ്ങോട്ടൊന്നിറങ്ങിയിട്ട്..". മേനോൻ പറഞ്ഞു.. അമർ ഇറങ്ങി.. കമ്മീഷ്ണർ ഓഫീസ്... സിറ്റി പൊലീസ് കമ്മീഷണർ സിദ്ധാർത്ഥ് ഐപിഎസ് ന്റെ ഓഫീസ്. ഡോർ തുറന്ന് അകത്ത് കയറിയ അമറിനെ കണ്ട് സിദ്ധാർത്ഥ്.. " ആ അമറെ വാടൊ ഇരിക്ക്..." അമർ കസേരയിൽ ഇരുന്നു... "എന്തായി ഞാൻ പറഞ്ഞ കാര്യം"? അമർ സിദ്ധാർത്ഥ് നോട്.. " ഉം.. അത് ഞാൻ

💬 Comments

View all comments