Chapter Title : സൂര്യദേവൻ്റെ ഹരിക്കുട്ടൻ??[കുട്ടൻസ്]
എന്താ ഭീകരന്മാർ ആണോ..?'
'അതല്ല ഏട്ടാ.. പക്ഷെ ഏട്ടൻ ബ്രാഹ്മണൻ അല്ലല്ലോ..പിന്നെ ഇവിടെ ഇങ്ങനെ..'
'അതിനു ബ്രാഹ്മണരെ കണ്ടാൽ തിരിച്ചറിയാൻ വല്ല മാർഗവും അറിയുമോ കുട്ടന്..?'
'പിന്നെന്താ, പൂണൂൽ ഉണ്ടാകുമല്ലോ.. ഏട്ടന് പൂണൂൽ ഇല്ലല്ലോ..'
'അപ്പൊ ഇതെന്താ..? ' അയാൾ ബനിയന്റെ ഉള്ളിൽ നിന്നു പൂണൂൽ പുറത്തു എടുത്തു കാണിച്ചു കൊണ്ടു ചോദിച്ചു..
'ഇതെങ്ങനെ. .. അന്ന് കണ്ടപ്പോൾ പൂണൂൽ ഒന്നും ഇല്ലായിരുന്നല്ലോ..'
'അതെ.. അന്ന് പൂണൂൽ ഊരി പോക്കറ്റിൽ വച്ചിരുന്നു.. അതാ കാണഞ്ഞേ..' അയാൾ അവനെ ചേർത്തു നിർത്തി ആ കണ്ണുകളിൽ വീണ്ടും ചുംബിച്ചു.. അയാളുടെ ശരീരത്തിലെ ചന്ദന ഗന്ധം അവന്റെ ശരീരത്തിൽ കൂടി പടരുന്ന പോലെ അവനു തോന്നി.
'കുട്ടന് വിശപ്പില്ലെ... കഴിക്കേണ്ടേ..?'
'വിശപ്പ് ഉണ്ടായിരുന്നു.... പക്ഷെ ഏട്ടനെ കണ്ടതോടെ എങ്ങോട്ടോ പോയി..' അവൻ അയാളുടെ തോളോട് ചേർന്നു നിന്നുകൊണ്ട് പറഞ്ഞു.
'പക്ഷെ എനിക്ക് വിശപ്പുണ്ട്... വാ കഴിക്കാം.. ' അയാൾ വിളിച്ചു. 'അല്ല, കുട്ടൻ എന്റെ റൂം കണ്ടിട്ടില്ലല്ലോ..' അയാൾ അവനെ സ്വന്തം മുറിയിലേക്ക് കൊണ്ടു പോയി.
വളരെ വൃത്തിയുള്ള ഒരു ചെറിയ മുറി. പുസ്തകങ്ങളും വസ്ത്രങ്ങളും ഒക്കെ നന്നായി അടുക്കി വച്ചിരിക്കുന്നു. ഒരു ചെറിയ കട്ടിൽ. അവൻ ഒരു തലയിണ എടുത്തു നെഞ്ചോട് ചേർത്തു. അയാളുടെ അതെ ചന്ദന ഗന്ധം.
അയാൾ അവിടെ വച്ചു തന്നെ സ്വന്തം വസ്ത്രങ്ങൾ അഴിച്ചു മറ്റൊരു മുണ്ട് എടുത്തു ഉടുത്തു. അവൻ അയാളുടെ രോമം നിറഞ്ഞ അർദ്ധനഗ്‌നമായ ശരീരം തന്നെ നോക്കി നിന്നു. അയാൾ ചിരിച്ചു കൊണ്ടു അവന്റെ അരികിലേക്കു വന്നു. അവൻ അയാളുടെ അരക്കെട്ടിൽ
💬 Comments
View all comments