0%

Chapter Title : സൂര്യദേവൻ്റെ ഹരിക്കുട്ടൻ??[കുട്ടൻസ്]

Author : Kambikathakal Read All Parts 1.4K
ഇന്ന് പതിവിലും നേരത്തെ 8.20 ആയപ്പോള്‍ തന്നെ ബാഗ്‌ എടുത്തു ഇറങ്ങാനുള്ള ഒരുക്കം തുടങ്ങി.. അയാള്‍ അതിനു മുന്‍പേ തന്നെ അവനെ കാത്ത് രണ്ടു തവണ അവന്റെ ഷോപ്പിനു മുന്‍പിലൂടെ കടന്നു നടന്നു കഴിഞ്ഞിരുന്നു.. അയാളെ കണ്ടതും എങ്ങനെയും അയാളുടെ അടുത്തു എത്താനായി അവന്റെ മനസു വെമ്പി..
'അനൂപേട്ടാ.. ഒരു സഹായം ചെയ്യുമോ.., ഇനി ആരെങ്കിലും വന്നാല്‍ ഒന്നു ബില്‍ ആക്കി കൊടുക്കുമോ..?' 'ഓ..പിന്നെന്താ..' അല്ല നീ എന്താ ഇന്ന് നേരത്തെ..?' 'നാട്ടിലെ ഒരു ചങ്ങാതി വന്നിട്ടുണ്ട്.. ബസ്‌ വരും മുന്‍പ് ഒന്ന് കാണണം..' അവന്‍ അയാളെ നോക്കി നന്ദിയോടെ പുഞ്ചിരിച്ചു.. 'ഞാന്‍ മുതലാളിയോട് പറഞ്ഞിട്ട് ഇറങ്ങുകയാണെ..' അവന്‍ ബാഗ്‌ എടുത്തു പോകാനിറങ്ങി.. 'നീ ഇത് എങ്ങോട്ടാ ഹരികുട്ടാ പതിവിലും നേരത്തെ.. നിന്റെ ബസ്‌ 8.45 നു അല്ലെ ഉള്ളൂ..?' രവിയേട്ടന്റെ അടുത്ത ചോദ്യം.. 'ഇയാള്‍ക്ക് ഇനി എന്താ അറിയേണ്ടാത്തത്..?' അവന്‍ ദേഷ്യത്തോടെ മനസ്സില്‍ പറഞ്ഞു.. 'ഹരിക്കുട്ടന്റെ നാട്ടിലെ ഏതോ ചങ്ങായി വന്നിട്ടുണ്ടത്രേ.. പോകും മുന്നേ ഒന്നു കാണാനാ..' അവന്‍ മറുപടി പറയും മുന്‍പേ തന്നെ അനൂപ്‌ മറുപടി പറഞ്ഞു.. 'ഈ ചെക്കനു എന്തോ കുഴപ്പം പറ്റി എന്നു തോന്നുന്നുണ്ടേ... ഇന്നലെ മുതല്‍ ഒരു വല്ലാത്ത ഇളക്കം...' 'എനിക്ക് ഒരു ഇളക്കോം ഇല്ല.. എന്നത്തേം പോലെ തന്നെ, ഈ രവിയേട്ടന്റെ ഓരോ തോന്നലുകളാ ..' അവന്‍ പെട്ടന് ബാഗ്‌ എടുത്തു പുറത്തിറങ്ങി.. മനസ്സില്‍ രവിയേട്ടന്റെ മുനവച്ച ചോദ്യം നിറഞ്ഞു.. 'ഇനി രവിയേട്ടന് എന്തെങ്കിലും സംശയം കാണുമോ..? അയ്യോ എന്തെങ്കിലും അറിഞ്ഞാല്‍ പിന്നെ ചത്താല്‍ മതി..' 'അങ്ങനെ ഒന്നും

💬 Comments

View all comments