0%

Chapter Title : സൂര്യകിരണം [ആനീ]

Author : ആനീ Read All Parts 11.1K

ഉയർത്തി…

“എന്തേലും പറ്റിയോ”

“ഇല്ല”

സൂര്യക്കു സങ്കടവും ദേഷ്യവും ഒരേ പോലെ വരുന്നുണ്ടായിരുന്നു സാരി മൊത്തം ചെളിയായിരിക്കുന്നു അതുമല്ല ആ വെള്ള കെട്ടിൽ വീണത് കൊണ്ട് മൊത്തം നനഞ്ഞും പോയ്യി മഴയായ കൊണ്ട് കഴുകി ഇട്ടാലും പെട്ടന്നൊന്നും ഉണങ്ങാനും പോകുന്നില്ല ഇതു ഇങ്ങനെ തന്നെ ഇട്ടേച്ചു കാറിലും കയറാനും പറ്റില്ല.

“കിരൺ എന്താ ചെയ്ക വസ്ത്രം മൊത്തം ചെളിയായി ”

ഉള്ളിൽ വന്ന സങ്കടം കടിച്ചമർത്തി അവൾ ദയനിയാമായി അവനോടു മൊഴിഞ്ഞു..

“സൂര്യ വാ അവിടെ ഒരു ബാത്‌റും പോലെ കാണുന്നുണ്ട് അവിടെ പോയ്യി ഒന്ന് കഴികിക്കോ പിന്നെ വണ്ടിയിൽ സോപ് ഉണ്ട് ഒന്ന് കുളിച്ചോ അതാവും നല്ലത് സൂര്യ അങ്ങോട്ട്‌ നടന്നോളു ഞാൻ സോപ്പും കൊണ്ട് വരാം”

“മ്മ്”

അവൾക്കു മുന്നിൽ മറ്റൊരു വഴിയുമില്ലായിരുന്നു എന്തായാലും കുളിക്കാതെ വഴിയില്ല മൊത്തം നനഞ്ഞു നാറി നാശമായിയിരിക്കുന്നു . സൂര്യ ആ ചെരുപ്പുകൾ അവിടെ ഉപേക്ഷിച്ചു കൊണ്ട് വേഗം കിരൺ കാണിച്ച ബാത്റും ലക്ഷ്യമാക്കി നടന്നു …

പണിക്കാർക്ക് വേണ്ടി താത്കാലികമായി ഉണ്ടാക്കിയ ഒരു തകര പാട്ട കൊണ്ട് മറച്ച ഒരു ബാത്റും ആയിരിന്നു അത് താൽക്കാലികം ആയതു കൊണ്ട് തന്നെ മുകൾ ഭാഗം ഫുൾ ഓപ്പണായിരിന്നു. അതിന്റെ തൊട്ടു അടുത്തായി തന്നെ ഒരു വലിയ കുഴി കുഴിചിട്ടതും അവൾ കണ്ടു.. എന്തോ കക്കുസ് കുഴി കെട്ടാനുള്ളതാണെന്നു അവൾക്ക് തോന്നി അവൾ ആ ബാത്ത് റും വാതിൽ തുറന്നു നോക്കി ഒരു പൈപ്പും ബക്കറ്റും കപ്പുമുണ്ട് സാരി മൊത്തം ഊരി കഴുകി ഇട്ടേച്ചു കുളിക്കണം വേറെ ഒന്നും ചിന്തിച്ചിട്ട്

💬 Comments

View all comments