0%

Chapter Title : സൂര്യകിരണം [ആനീ]

Author : ആനീ Read All Parts 11.1K

പോയി. എന്നാൽ സൂര്യ ഇതൊന്നും അറിയാതെ കുളിക്കുകയായിരിന്നു..

അവന് ചിരി വന്നു..

“ അയ്യോ സൂര്യ എന്ത് പണിയാ കാണിച്ചേ ഡ്രസ്സ്‌ താഴേക്കു വീണു പോയി സുക്ഷിക്കണ്ടേ ”

“എന്താ”

സുര്യ ഞെട്ടി കൊണ്ട് താൻ ഡ്രെസ്സ് ഇട്ട ആ തകരപാട്ടയുടെ മേലെ നോക്കി.അവിടെ ശൂന്യമായി കണ്ടതും അവൾക്ക് തലകറങ്ങും പോലെ തോന്നി

“അയ്യോ അത് എങ്ങനെയാ വിണേ”

അവൾക്ക് സങ്കടം ഇരട്ടിച്ചു

“അറിയില്ല സുര്യ ചിലപ്പോൾ താൻ മാരിയാദക്ക് വച്ചുകാണില്ല ”

“ യോ ഞാൻ വച്ചതാ,കിരൺ അതൊന്നു എടുത്തു തരുവോ”

“സുര്യ അത് നടക്കുവോന്നു തോന്നുന്നില്ല ഇവിടെ ഒരു വലിയ കുഴി ഇല്ലേ അതിലാണ് അത് വീണത് “

“എന്റെ അമ്മേ അതൊന്നു എടുത്തുതാ കിരൺ പ്ലീസ് ഞാൻ ഇങ്ങനെ എങ്ങനെയാ പുറത്തു വരുക ”

“അത് നടക്കുന്നു തോന്നിന്നില്ല സൂര്യ ഭയങ്കര വെള്ളമാണ് ആ കുഴിയിൽ പോരാത്തതിന് ചളിയും ഉണ്ടാകും ഇറങ്ങിയാൽ ഞാൻ ചാകും എന്നെ രക്ഷപെടുത്താൻ ആരും കാണില്ല ഇവിടെ ”

“അയ്യോ ഇനി എന്താ ചെയ്ക”

“ആ”

“എന്നാൽ അടുത്തുള്ള വീടുകളിൽ പോയി ഹെല്പ് ചോദിച്ചാലോ കിരൺ ”

“എന്റെ സൂര്യ ഇവിടൊന്നും അടുത്ത് വിടൊന്നും ഇല്ല മൊത്തം കാടാണ് ”

“ എന്റെ അമ്മേ എന്താ പിന്നെ ചെയ്ക കിരൺ ”

അവൾ കരച്ചിലിന്റെ വക്കത്ത് എത്തിയിരുന്നു

“എന്റെ വണ്ടിയിൽ പെങ്ങളുടെ മോൾക്ക് വാങ്ങിയ ഒരു ഡ്രെസ്സ് ഉണ്ട് സൂര്യ തത്കാലം അത് ഇട്ടോ”

“ചെറിയ മോളാണോ”

.

“അല്ല എന്നാലും കുറച്ച് മോഡേൺ ആണ്”

.

“അതാണേൽ

💬 Comments

View all comments