0%

Chapter Title : സൂര്യകിരണം [ആനീ]

Author : ആനീ Read All Parts 11.1K

അത് കൊണ്ടുവാ കിരൺ ”

മറ്റു വഴികളൊന്നും തന്റെ മുന്നിലില്ല എന്ന് മനസ്സിലാക്കിയ സൂര്യ പറഞ്ഞു.

കിരൺ ഓടി ചെന്നുകൊണ്ട് കാറിൽ നിന്നും ഒരു കവറേടുത്തുകൊണ്ട് കുളിമുറിക്ക് ഉള്ളിലേക്ക് ഇട്ടു കൊടുത്തു..

സൂര്യ അത് തുറന്ന് നോക്കി ഒരു റെഡ് കളർ ബനിയൻ ടോപ്പും ഒരു ചെറിയ സ്‌കർട്ടുമായിരുന്നു അതിൽ ..

അയ്യോ കുഞ്ഞി പിള്ളേരുടെ ഡ്രെസ്സ് ദൈവമേ ഇത് ഇട്ടേച്ചു പുറത്തിറങ്ങണോ????ദൈവമേ കിരൺ എന്റെ എന്തൊക്കെ കാണും ആവോ,,

“കിരൺ ഇതു ചെറുതാ വേറെ ഉണ്ടോ”

“എന്റെ സൂര്യ തത്കാലം ഒപ്പിക്ക് വേറെ എന്ത് ചെയ്യാനാ”

“മ്മ്”

വരുന്നത് വരട്ടെ അല്ലാതെ എന്ത് ചെയ്യാനാ മറ്റു വഴികൾ

ഇല്ലാതെ സൂര്യ അതെടുത്തു ധരിച്ചു…

ഉള്ളിൽ മൊത്തം ഭയമായിരിന്നു അവൾക്ക് അവിടെ കിരൺ അല്ലാതെ മറ്റാരെലും വന്നാലോ?? എന്നുള്ള ഭയം അവൾ പെട്ടന്ന് തന്നെ പുറത്തിറങ്ങി..

കിരണിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല..

“വൗ”

ഒരു സെക്സ് ബോംബ് പോലെയാണ് സൂര്യ ഇപ്പോൾ തന്റെ മുന്നിൽ നില്കുന്നത്

ശെരിക്കും ഒരു മോഡലിനെ പോലെ ആ വസ്ത്രം അവളുടെ ശരീരത്തിൽ ഒട്ടി കിടക്കുന്നുണ്ട്.

നല്ല ഒന്നാന്തരം മോഡേൺ ഡ്രെസ്സ് തന്നെയാണത് . ആ ടോപ് മുകളിൽ ഭൂരിഭാഗവും ഫ്രീയതു കൊണ്ടു തന്നെ കഴുത്തിലെ തിളങ്ങുന്നതും മൃദുവായതുമായ സുര്യയുടെ വെളുത്ത ചർമ്മം നന്നായി എടുത്തു കാണിക്കുന്നുണ്ട് കൈകൾ രണ്ടും പൂർണ്ണമായും നാക്നമാണ് അവയ്ക്ക് രണ്ടിനും ഇത്ര വണ്ണമുണ്ടോ ആഹാ കൊള്ളാല്ലോ ചരക്ക് അവനോർത്തു…

എങ്കിലും പെട്ടന്നു അവന്റെ കണ്ണുകൾ താഴേക്ക് നീങ്ങി ആ കുട്ടി പാവാട നോക്കി, ആഹാ നല്ല വെടികെട്ടു

💬 Comments

View all comments