0%

Chapter Title : സൂര്യകിരണം [ആനീ]

Author : ആനീ Read All Parts 11.1K

ആവോ "

"എന്റെ അമ്മേ അതു ലോൺ ആണ് ആ കമ്പിനിയുടെ ബോസ് ആക്കി കൊടുത്താ പോലും എല്ലാ മാസവും അവളുടെ സാലറിയിൽ നിന്നു പിടിക്കും "

"ആണോ ഇന്നത്തെ കാലത്തു ഇത്ര നല്ല മനുഷ്യർ ഉണ്ടോ "

"ഉണ്ടമ്മേ പിന്നെ എനിക്ക് വേണ്ടി നിമിഷ ഒത്തിരി കഷ്ട്ടപെട്ടു കാല് പിടിച്ചിട്ടാ ഇ ജോബ് സെറ്റ് ചെയ്തത് "

"ദൈവം അവളെ അനുഗ്രഹിക്കട്ടെ മോളെ എന്നാൽ നീ കുളിച്ചിട്ടു വാ ഞാൻ ചായ എടുത്തു വയ്ക്കാം "

സൂര്യ സ്വന്തം റൂമിൽ കയറി ഡ്രസ്സ്‌ ഒകെയ് ഊരി ഒരു ടാവ്വൽ എടുത്തു ചുറ്റി കൊണ്ട് ബാത്‌റൂമിൽ കുളിക്കാൻ കയറി ഷവർ ഓൺ ചെയ്തു ശരീരത്തൂടെ ഓരോ ജലകണികകൾ ഒഴുകി ഇറങ്ങുമ്പോളും താൻ ഒരു വർഷം അനുഭവിച്ച വേദനകളെല്ലാം ഒഴുകി പോകും പോലെ അവൾക്ക് തോന്നി അറിയാതെ അവളുടെ കണ്ണിൽ നിന്നു രണ്ട് കണ്ണുനീർ തുള്ളികൾ താഴേക്ക് വീണു ഇല്ല താൻ ഇനി കരയാൻ പാടില്ല ഇന്ന് തൊട്ടു ഒരു പുതിയ ജീവിതം ആണെന്ന് കുട്ടിയാൽ മതി ഹാപ്പി ആയ്യി ഇരിക്കണം അവൾ വേഗം കുളിച്ചു പിന്നെ റൂമിൽ വന്നു ബാഗ് തുറന്നു. അപ്പോളാണ് വിനുവിന്റെ കാൾ വന്നത്.

"ഹലോ ഏട്ടാ സൂര്യയുടെ ശബ്ദം ഇടറി "

"എന്താടി ഇതു എന്റെ പെണ്ണ് കരയാൻ പാടില്ലെന്ന് ഞാൻ പറഞ്ഞില്ലേ”

"ഇല്ല ഏട്ടാ ഞാൻ കരയില്ല "

"ഒരു വർഷം കൂടി എന്റെ മോളു ഷെമിക്ക് പിന്നെ ഞാൻ അങ്ങ് വരില്ലേ

'

"മ്മ് "

"എന്താടി മുളുന്നേ സങ്കടവാണോ"

💬 Comments

View all comments