0%

Chapter Title : സൂര്യകിരണം [ആനീ]

Author : ആനീ Read All Parts 11.1K

"ഏട്ടൻ വിഷമിക്കണ്ട എനിക്ക് സങ്കടം ഒന്നും ഇല്ല "

"ഓ പിന്നെ എനിക്ക് അറിഞ്ഞുടെ എന്റെ സൂര്യ കുട്ടിയെ "

"ഏട്ടാ ഇന്ന് ഞാൻ ജോയിൻ ചെയ്യാൻ പോകുവാ "

"സൂര്യ എനിക്ക് അത്ര താല്പര്യം ഒന്നും ഉണ്ടായിട്ടല്ല പിന്നെ നീ വെറുതെ ഇരുന്നാലും ഇ അവസ്ഥയിൽ ഓരോന്ന് ചിന്തിച്ചു കൂട്ടും പിന്നെ കരച്ചിലായി പിഴിച്ചിലായി ആകെ കുളമാകും അതാ വിടുന്നെ "

"ഇപ്പോൾ അങ്ങനെ ഒന്നും ഓർക്കാറില്ല ഏട്ടാ"

"പിന്നെ എനിക്ക് അറിഞ്ഞുടെ നിന്നെ പിന്നെ പോകുന്നതൊക്കെ കൊള്ളാം ആരെയും അധികം അടിപ്പിക്കണ്ട നിന്റെ സ്വഭാവത്തിന് എല്ലാരോടും പെട്ടന്ന് കുട്ടകുവേം ആരു എന്ത് പറഞ്ഞാലും വിശ്വസികുവേം ചെയ്യും പല തരത്തിലുള്ള ആൾകാർ ഉണ്ടാകും നമുക്ക് ചുറ്റും അത് മറക്കണ്ട”

“മ്മ്”

.”എന്നാൽ എന്റെ സൂര്യ പെണ്ണ് പോയി വാ എനിക്ക് വർക്ക്‌ ചെയ്യണം ഓൾ ത ബെസ്റ്റ് മൈ വൈഫ്‌ "

"താങ്ക്സ് മൈ ഹസ് "

"ഒക്കെ രാത്രി വിളികാം "

"ഒക്കെ"

അയാൾ ഫോൺ കട്ട്‌ ചെയ്തു…

"അയ്യോ സമയം ഒത്തിരിയായി"

… സൂര്യ വേഗം തന്നെ അവൾ കൊണ്ടുവന്ന ബാഗ് തുറന്നു

ഒരു വൈറ്റ് കളറിൽ ചുവന്ന പൂക്കളുള്ള അനാർക്കലി ചുരിദാർ എടുത്തു ധരിച്ചു പിന്നെ ഒരു ചെറിയ പൊട്ടും വെച്ചവൾ അമ്മ എടുത്തു വച്ച ചായ കുടിച്ചു അമ്മക്ക്‌ ഒരു ഉമ്മയും നൽകി വേഗം തന്നെ അമ്മയോട് യാത്ര പറഞ്ഞു സുകൂട്ടി എടുത്തു ഇറങ്ങി കവലയിൽ തന്നെ നിമിഷ കാത്തിരിക്കുന്നുണ്ടായിരിന്നു. അവളെ കണ്ടതും സൂര്യ വണ്ടി ഒതുക്കി.

"എടി നമുക്കെന്റെ

💬 Comments

View all comments