Chapter Title : സൂര്യനെ പ്രണയിച്ചവൾ 16 [Smitha]
“കരുതിയിരുന്നോളാന്‍ പറ അയാളോട്....എന്നിട്ട് നിന്‍റെ കാണാപ്പാഠപ്പുസ്തകത്തില്‍ നീ റൌണ്ട് ഫിഗര്‍ ചെയ്ത് വെച്ചിട്ടില്ലേ ഞാന്‍ കൊന്ന് തിന്നവരുടെ സംഖ്യ? അതിന്‍റെ കൂടെ ഒന്ന് കൂടി കൂട്ടാം നിനക്ക്!”
രണ്ട് നിമിഷമെങ്കിലും ഗായത്രിക്ക് നേരെ ഉയര്‍ത്തിയ ചൂണ്ടുവിരല്‍ ജോയല്‍ മടക്കിയില്ല.
“വാടീ!”
അവന്‍ ഷബ്നത്തോട് പറഞ്ഞു.
പിന്നെ സന്തോഷിനോടൊപ്പം പുറത്തേക്ക് നടന്നു.
[തുടരും]
💬 Comments
View all comments