0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 18 [Smitha]

Author : സ്മിത Read All Parts 299

നാലിലൊന്ന് നോട്ടത്തില്‍ തന്നെ നമ്മള്‍ ഒറിജിനല്‍ ഇന്‍കം ടാക്സ് ആണ് എന്ന് പറയണം! പെട്ടെന്ന് പോയി ഉറങ്ങിക്കോ...മൂന്ന്‍ മണിക്ക് നമുക്ക് സ്റ്റാര്‍ട്ട് ചെയ്യണം!”

*******************************************************

കാട്ടിലെ തണുപ്പില്‍ പരസ്പ്പരം പുണര്‍ന്ന് കിടക്കുമ്പോള്‍ ഷബ്നം മറ്റേതോ ലോകത്താണ് എന്ന് റിയയ്ക്ക് തോന്നി.
നക്ഷത്രവെളിച്ചം നിറഞ്ഞ ആകാശമണ്ഡലം നിറയെ സുതാര്യമേഘങ്ങള്‍ ഒഴുകിപ്പരക്കുന്നത് ടെന്‍റ്റിലൂടെ കാണാം.
കാട് അതിന്‍റെ മുഴുവന്‍ സുഗന്ധവും കാറ്റിലൂടെ അവര്‍ക്ക് നല്‍കുന്നുണ്ട്.
എന്നിട്ടും ഷബ്നം വിഷാദവതിയായിരിക്കുന്നതിന്‍റെ കാരണമാവള്‍ക്ക് മനസ്സിലായില്ല.

“എന്ത് പറ്റീടീ?”

കമ്പിളി വസ്ത്രത്തിന് പുറത്ത് കൂടി ഷബ്നത്തിന്റെ വലിയ മുലകളില്‍ പതിയെ ഒന്നമര്‍ത്തിക്കൊണ്ട് റിയ തിരക്കി.

“നീ ഈ ലോകത്ത് ഒന്നുമല്ലേ?”

ഷബ്നം റിയയെ വിഷാദത്തോടെ നോക്കി.

“ഇതെന്താ ഈ പെണ്ണിന് പറ്റീത്?”

വല്ലായ്മയോടെ റിയ അവളുടെ മുഖം പിടിച്ചുയര്‍ത്തി.

“മോളെ, എന്നോട് പറയെടീ!”

“ഒന്നൂല്ല...”

കണ്ണിനെ നനയിച്ച ജലബിന്ദു വിരല്‍കൊണ്ട് തുടച്ച് ഷബ്നം പറഞ്ഞു.

“ഞാന്‍ ഗായത്രി..ഗായത്രിയെക്കുറിച്ച് ഓര്‍ത്തപ്പോള്‍...”

റിയയും ചിന്തിച്ചത് അതുതന്നെയായിരുന്നു.

“എന്‍റെ ലൈഫില്‍ ഞാന്‍ കണ്ടിട്ടില്ല റിയേ ഇത്രേം സുന്ദരിയായ ഒരു പെണ്ണിനെ...”

ഷബ്നം തുടര്‍ന്നു.

“ഇത് വരേം ആ കുട്ടിയ്ക്ക് വേറെ ഒരു ബന്ധമോ ഒന്നും ഉണ്ടായിട്ടില്ല...എന്നുവെച്ചാ ഓള്‍ടെ മനസ്സില്‍ ഇപ്പോഴും ഏട്ടനുണ്ട് എന്നല്ലേ? എന്നിട്ട് ...”

“മോളെ!”

അവളുടെ ചുണ്ടില്‍ ഒന്ന് ചുംബിച്ചമര്‍ത്തി റിയ പറഞ്ഞു.

“നമുക്ക് എന്നെങ്കിലും ഒരു നോര്‍മ്മല്‍ ലൈഫ് സാധ്യമാണോ? എത്ര മര്‍ഡര്‍ കേസുകള്‍, ലൂട്ടിംഗ് ചാര്‍ജസ്, അതുകൊണ്ട് പ്രേമം, കുടുംബം, അങ്ങനെയൊന്നും നമുക്ക് ചിന്തിച്ചുകൂടാ എന്‍റെ മോളെ!”

ഷബ്നം നിസ്സഹായതയോടെ റിയയെ നോക്കി.

"ആ കുട്ടി നമ്മുടെ ജോയലിന്‍റ്റെ മാത്രമാകാന്‍ നമ്മള്‍ ആഗ്രഹിക്കുന്നതില്‍പ്പരം മറ്റൊരു പാപം വേറെയില്ല..."

ഷബ്നത്തിന്‍റെ മൌനത്തിലേക്ക് റിയ വാക്കുകളെറിഞ്ഞു.

"അതിനര്‍ത്ഥം നമ്മുടെ മരണത്തിന് തുല്യമായ ഈ ജീവിതത്തിലേക്ക് അവളെ നമ്മള്‍ ക്ഷണിക്കുക എന്നല്ലേ? നീ കരുതുന്നുണ്ടോ ജോയലും അങ്ങനെ ആഗ്രഹിക്കുന്നു എന്ന്?"

ഷബ്നം അപ്പോഴും മറുപടി പറഞ്ഞില്ല.

"ജോയലിന്റെ മനസ്സില്‍ ഇപ്പോഴും ഗായത്രി അണയാതെ നില്‍ക്കുന്നുണ്ട്..."

റിയ പറഞ്ഞു.

"അവളോട് ഇപ്പോഴുമവന് കത്തുന്ന പ്രേമമുണ്ട് മോളെ...അതുകൊണ്ട് തന്നെ അവള്‍ക്ക് ദോഷം വരുന്നതൊന്നും അവന്‍ ചെയ്യില്ല, ആഗ്രഹിക്കില്ല..."

“അറിയാം...”

അവസാനം, കലങ്ങിയ

💬 Comments

View all comments