0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 18 [Smitha]

Author : സ്മിത Read All Parts 514

ടീമില്‍ ജോയല്‍, ഞാന്‍, ഷബ്നം, ലാലന്‍, അസ്ലം, ഡെന്നീസ്... ബാക്ക് അപ്പ് സപ്പോര്‍ട്ട് ഇത്തവണ ലീഡ് ചെയ്യുന്നത് ഗോവിന്ദന്‍ കുട്ടിയാണ്... ആസ് യൂഷ്വല്‍, സര്‍വേലന്‍സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ റിയയും രവിയും ലീഡ് ചെയ്യും...”

സംഘാംഗങ്ങള്‍ ഉത്സാഹത്തോടെ തലകുലുക്കി.

“എങ്കിപ്പോയി പെട്ടെന്ന് ഡ്രസ്സ് ഒക്കെ നല്ല ടിപ്പായി പ്രസ്സ് ചെയ്തോ...”

സന്തോഷ്‌ പറഞ്ഞു.

“ ഒറ്റ നോട്ടത്തിലല്ല നാലിലൊന്ന് നോട്ടത്തില്‍ തന്നെ നമ്മള്‍ ഒറിജിനല്‍ ഇന്‍കം ടാക്സ് ആണ് എന്ന് പറയണം! പെട്ടെന്ന് പോയി ഉറങ്ങിക്കോ...മൂന്ന്‍ മണിക്ക് നമുക്ക് സ്റ്റാര്‍ട്ട് ചെയ്യണം!”

*******************************************************

കാട്ടിലെ തണുപ്പില്‍ പരസ്പ്പരം പുണര്‍ന്ന് കിടക്കുമ്പോള്‍ ഷബ്നം മറ്റേതോ ലോകത്താണ് എന്ന് റിയയ്ക്ക് തോന്നി.
നക്ഷത്രവെളിച്ചം നിറഞ്ഞ ആകാശമണ്ഡലം നിറയെ സുതാര്യമേഘങ്ങള്‍ ഒഴുകിപ്പരക്കുന്നത് ടെന്‍റ്റിലൂടെ കാണാം.
കാട് അതിന്‍റെ മുഴുവന്‍ സുഗന്ധവും കാറ്റിലൂടെ അവര്‍ക്ക് നല്‍കുന്നുണ്ട്.
എന്നിട്ടും ഷബ്നം വിഷാദവതിയായിരിക്കുന്നതിന്‍റെ കാരണമാവള്‍ക്ക് മനസ്സിലായില്ല.

“എന്ത് പറ്റീടീ?”

കമ്പിളി വസ്ത്രത്തിന് പുറത്ത് കൂടി ഷബ്നത്തിന്റെ വലിയ മുലകളില്‍ പതിയെ ഒന്നമര്‍ത്തിക്കൊണ്ട് റിയ തിരക്കി.

“നീ ഈ ലോകത്ത് ഒന്നുമല്ലേ?”

ഷബ്നം റിയയെ വിഷാദത്തോടെ നോക്കി.

“ഇതെന്താ ഈ പെണ്ണിന് പറ്റീത്?”

വല്ലായ്മയോടെ റിയ അവളുടെ മുഖം പിടിച്ചുയര്‍ത്തി.

“മോളെ, എന്നോട് പറയെടീ!”

“ഒന്നൂല്ല...”

കണ്ണിനെ നനയിച്ച ജലബിന്ദു വിരല്‍കൊണ്ട് തുടച്ച് ഷബ്നം പറഞ്ഞു.

“ഞാന്‍ ഗായത്രി..ഗായത്രിയെക്കുറിച്ച് ഓര്‍ത്തപ്പോള്‍...”

റിയയും ചിന്തിച്ചത് അതുതന്നെയായിരുന്നു.

“എന്‍റെ ലൈഫില്‍ ഞാന്‍ കണ്ടിട്ടില്ല റിയേ ഇത്രേം സുന്ദരിയായ ഒരു പെണ്ണിനെ...”

ഷബ്നം തുടര്‍ന്നു.

“ഇത് വരേം ആ കുട്ടിയ്ക്ക് വേറെ ഒരു ബന്ധമോ ഒന്നും ഉണ്ടായിട്ടില്ല...എന്നുവെച്ചാ ഓള്‍ടെ മനസ്സില്‍ ഇപ്പോഴും ഏട്ടനുണ്ട്

💬 Comments

View all comments