0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 5 [Smitha]

Author : സ്മിത Read All Parts 429

ഇപ്പോൾ തമ്പടിച്ചിരിക്കുന്നയിടം റഡാർ ജാമറുകളടക്കമുള്ള അത്യന്താധുനികമായ ഉപകരണങ്ങളാൽ സംരക്ഷിക്കപ്പെട്ടിരുന്നു. കാടിൻറെ പലഭാഗത്തും ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ സ്ഥാപിച്ചിരിക്കുന്ന സർവെലയ്ലൻസ് ഉപകരണങ്ങൾ തങ്ങളുടെ താവളത്തെ ലക്‌ഷ്യം വെയ്ക്കുന്നവരെക്കുറിച്ച് എപ്പോഴും മുൻകൂട്ടി അറിവുകൾ തന്നിരുന്നു.

"നീയെത്ര പറഞ്ഞു തന്നിട്ടും മൊബൈൽ ടവറിൽ നിന്ന് മണ്ണിനടിയിലൂടെ കമ്പിയും വയറുമിട്ട് ഈ എക്യു്പ്മെന്റ്റ്സ് ഒക്കെ പ്രവർത്തിപ്പിക്കുന്ന വിദ്യ എനിക്കിത് വരേം മനസ്സിലായില്ല കേട്ടോ,"

ഷബ്നം തീരെ പതിയെ പറഞ്ഞു.

"അതൊക്കെ ഇനീം മനസ്സിലാകണമെങ്കിൽ ..... ഒരു ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എൻജിനീയറായ ഞാനത് പറഞ്ഞു തന്നിട്ട് നിനക്കത് മനസ്സിലായില്ലേൽ …. സന്തോഷ്  ചേട്ടനോടും ജോയലിനോടും ചോദിക്ക് നീ. അവർക്ക് മാത്രമേ നിനക്ക് മനസ്സിലാകുന്നത് പോലെ പറഞ്ഞുതരാൻ കഴിയൂ.."

റിയ പറഞ്ഞു.

"നമ്മുടെ ഹോചിമിൻ അങ്കിൾ നയിച്ച വിയറ്റ്നാമീസ് ഒളിപ്പോരാളികൾ, സർ എഡ്വേഡ് കാഴ്സൺൻറെയും  ജെയിംസ് ക്രെയ്‌ഗിൻറെയും ഐറിഷ് റിപ്പബ്ലിക്കൻ ആർമി, പിന്നെ നമ്മുടെ സ്വന്തം അണ്ണാച്ചിമാരായ വേലുപ്പിള്ളൈ  പ്രഭാകരന്റെയും കേണൽ കരുണയുടെയും എൽ ടി ടി ഇ ഇവരൊക്കെ പരീക്ഷിച്ച് വിജയിച്ച മെത്തേഡ് ആണ് മോളെ! കഷ്ട്ടപ്പെടണം. കമ്പിയിടണം, വയറിടണം!"

റിയ ഷബ്‌നത്തെ നോക്കി ഒരു കുസൃതി ചിരി ചിരിച്ചു.

"നീയിപ്പഴും വൃത്തികേടല്ലേ റിയേ ഉദ്ദേശിച്ചത്?"

ഷബ്നം വീണ്ടും അസഹ്യത കാണിച്ചു.

"പോടീ!"

റിയ അവളുടെ ചെവിയിൽ പറഞ്ഞു.

"വൃത്തികേട്! നിനക്കെന്തറിയാം? കമ്പിയിടുന്നത് വൃത്തികേടോ? അതെന്ത് രസമുള്ള പണിയാണ് എന്നറിയണേൽ ആണുങ്ങളോട് ചോദിക്കണം!"

നെല്ലിയാമ്പതിയിൽ നിന്ന് മലമ്പുഴയെചുറ്റിയെത്തുന്ന കാറ്റ് കാടിനെ ശക്തിയായി ഉലയ്ക്കാൻ തുടങ്ങി. നിലാവ് മങ്ങുകയും മൂടൽമഞ്ഞിൻറെ കട്ടികൂടുകയും ചെയ്തു. കാട്ടുമരുതുകളുടെ പൂമണം മൂടൽമഞ്ഞിലൂടെ അവരെത്തേടിയെത്തി.

"എന്തൊരു തണുപ്പ് അല്ലെ?"

ഷബ്നം ചോദിച്ചു.

"ക്രൂരതയുടെ തീയിൽ വെന്തതല്ലേ നമ്മൾ? നീതിയില്ലായ്‌മ വെന്തുപൊള്ളിച്ച തീയുടലുകളല്ലേ നമ്മുടേത്? അപ്പോൾ ഈ തണുപ്പ് അത്ര അസഹ്യമല്ല,"

റിയ പറഞ്ഞു.

"എന്താ കവിത!"

ഷബ്നം റിയയുടെ കൈയ്യിൽ പിടിച്ചു.

"നിൻറെ നല്ല ഡയലോഗുകൾ ഒക്കെ നീയിങ്ങനെ സംസാരിച്ച് വേസ്റ്റ് ചെയ്യുകയാണ്. ഏതെങ്കിലും കഥാപാത്രത്തിന്റെ വായിലേക്ക് വെച്ചുകൊടുക്ക് നീയീപ്പറഞ്ഞ വാക്കുകൾ!"

"വായിലേക്ക് വെച്ചുകൊടുക്കണമെന്നുണ്ട്,"

റിയ ഷബ്‌നത്തിന്റെ കൈയ്യിൽ അമർത്തി.

"പക്ഷെ സമ്മതിക്കണ്ടേ? ഒന്ന് നിന്ന് തരേണ്ടേ?"

"എന്ത് വെച്ച് കൊടുക്കണ്ടേ എന്ന്?

💬 Comments

View all comments