0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 5 [Smitha]

Author : സ്മിത Read All Parts 431

ആര് നിന്ന് തരേണ്ടേ എന്ന്?"

ഷബ്നം ശബ്ദം പരമാവധി താഴ്ത്തി ചോദിച്ചു.

"എല്ലാം... എന്നിൽ വിലപിടിച്ചതെന്തൊക്കെയുണ്ടോ അതെല്ലാം...അതിന് നിന്ന് തരേണ്ടയാൾ എന്റെയും നിന്റെയും കാമുകൻ ...വെള്ളാരംകണ്ണുള്ള സുന്ദരൻ...രക്ഷകൻ...ഹീറോ..നട്ടെല്ലുള്ള പുരുഷൻ ....ജോയൽ..."

ഷബ്നം അവളെ ആദ്യം കാണുന്നത് പോലെ നോക്കി. അവൾ റിയയെ കൈക്ക് പിടിച്ച് നിർത്തി.

"നീയെന്താ പറഞ്ഞെ? യാ അല്ലാഹ്! നിനക്കിത്രേം പ്രേമമാണോ അവനോട് എന്റെ റിയേ?"

"അറിയില്ല...എത്രേം ഉണ്ടെന്ന് ഒക്കെ ചോദിച്ചാ എന്റെ മോളെ എനിക്ക് അത് പറയാനൊന്നുമറിയില്ല...പക്ഷെ ഒരു രാത്രി...ഒരു രാത്രിയെങ്കിലും അവനെ ഒന്ന് കിട്ടിയില്ലെങ്കിൽ ഞാൻ മരിച്ചു പോകും..."

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

"എന്റെ റബ്ബേ!"

റിയയുടെ കണ്ണുകൾ തുടച്ചുകൊണ്ട് ഷബ്നം പറഞ്ഞു.

"വാ! നിന്നാൽ നമ്മള് ഒരുപാട് പിമ്പിലായിപ്പോകും. അവർക്കൊക്കെ സംശയമുണ്ടാവും..."

റിയയുടെ കൈപിടിച്ചുകൊണ്ട് ഷബ്നം മുമ്പോട്ട് നടന്നു.

മുമ്പിൽ ഒരു കാട്ടുചോല പ്രത്യക്ഷമായി. നിലാവിൽ അതിൻറെ ഉപരിതലം സ്വർണ്ണവർണ്ണമായികിടന്നു. അതിന്റെ കരയിൽ നിദ്രയിലാണ്ട മഹാ ഉരഗങ്ങൾ പോലെ ഉത്തുംഗമായ ശിലകൾ നിന്നിരുന്നു. അപ്പുറത്ത് മഹാകാനനത്തിന്റെ ഇരുൾ.

"ഇതുപോലെ ഭംഗിയുള്ള ഇടങ്ങൾ കാണുമ്പോൾ എന്റെ ഉള്ള് അവനു വേണ്ടി കൂടുതൽ പൊള്ളാൻ തുടങ്ങും എന്റെ പെണ്ണെ. നിന്റെ ഉള്ള് അവനു വേണ്ടി പൊള്ളിപ്പനിക്കുന്നില്ലേ? അതിനേക്കാൾ ചൂടിൽ!"

കാട്ടുചോലയുടെ വിമോഹന ഭംഗിയിലേക്ക് നോക്കി റിയ പറഞ്ഞു.

"ഇതിലൂടെ …. ഈ പുഴയിലൂടെ ചിലരൊക്കെ ആദ്യമല്ലേ?"

മുമ്പിൽ നിന്ന് തിരിഞ്ഞ് നിന്ന് ജോയൽ പറഞ്ഞു.

"സൂക്ഷിക്കണം! മുതലകളുണ്ട് ഈ പുഴയിൽ!"

ഷബ്നം ചിരിച്ചു.

"എന്താടീ?"

അതുകണ്ട് റിയ ചോദിച്ചു.

"ജോയലിനെ പ്രേമിക്കാൻ പ്രേരിപ്പിക്കുന്ന പുഴയാണ് എന്നല്ലേ നീ പറഞ്ഞെ? അതേ ജോയൽ തന്നെ ദാണ്ടെ ഇപ്പൊ പറഞ്ഞിരിക്കുന്നു ഇത് നിറച്ചും പുഴയാണ് എന്ന്!"

"അതിനെന്താ?"

റിയ ചോദിച്ചു.

"പുഴയിൽ മുതല ഉണ്ടേൽ എനിക്ക് മുലതയുണ്ട്. മുതലയെ കളഞ്ഞിട്ട് മുലത എടുക്കാൻ ഞാൻ പറയും അവനോട്! അല്ല പിന്നെ!!"

"മിണ്ടാതിരിക്കെടി!"

ഷബ്നം അവളുടെ തോളിലടിച്ചു.

"സ്ക്രിപ്റ്റിൽ ഒക്കെ എന്ത് നീറ്റ് ഭാഷയാ നീ യൂസ് ചെയ്യുന്നേ! പക്ഷെ നാക്കെടുത്താൽ അഡൽറ്റ് ഒൺലി മാത്രമേ വരൂ!"

"അതിന് ഞാൻ സ്ക്രിപ്റ്റ് എഴുതുന്നത് അഡൽറ്റ് ഒൺലി ഫിലിമിനല്ല!"

"ആരും

💬 Comments

View all comments