Chapter Title : സൂര്യനെ പ്രണയിച്ചവൾ 9 [Smitha]
നോക്കി പുഞ്ചിരിച്ചുകൊണ്ട് അവള്‍ ഭക്ഷണം അവന്‍റെ വായില്‍ വെച്ചു കൊടുത്ത് കഴിപ്പിച്ചു.
വെയിലിന്‍റെ സ്വര്‍ണ്ണ നിറമാണ് ചുറ്റം.
കണ്ണെത്താ ദൂരത്ത്, സ്വര്‍ണ്ണദീപമായി ഓരോ ഗോതമ്പ് മണികളും കാറ്റിലിളകി.
വയലുകള്‍ക്കരികില്‍ ജാതിമല്ലിച്ചില്ലകള്‍ക്ക് മുകളില്‍ മോണാര്‍ക്ക് ചിത്രശലഭങ്ങള്‍ പൂവിടാന്‍ കൊതിക്കുന്ന മൊട്ടുകള്‍ക്ക് മേല്‍ നൃത്തം ചെയ്യാന്‍ തുടങ്ങി.
വയലുകള്‍ക്കരികിലെ ചെറിയ അരുവിയില്‍ വെയില്‍ക്കണങ്ങള്‍ വൈഡ്യൂര്യപ്പാമ്പുകളെപ്പോലെ ഇളകിയനങ്ങുന്നത് അവര്‍ കണ്ടു.
കാതരമായ സ്വരത്തില്‍ അരയാല്‍ ചില്ലകളിലിരുന്ന് കോയലുകള്‍ പ്രണയം പാടുന്നു.
“ഇഷ്ടായോ ജോ?”
അവള്‍ ചോദിച്ചു.
അവളുടെ സ്വരത്തില്‍ നേരിയ വിറയല്‍ അവനറിഞ്ഞു.
ചുവന്ന ടോപ്പിനുള്ളില്‍ അവളുടെ ഉന്നതമായ മാറിടം ഉയര്‍ന്ന് താഴ്ന്നു.
വെയിലിന്റെ സ്വര്‍ണ്ണച്ചൂട് അവളുടെ തുടകളില്‍ തഴുകിയമര്‍ന്നു.
“പിന്നില്ലേ...മമ്മാ ഇടയ്ക്കൊക്കെ ഇങ്ങനെ എന്നെ ഊട്ടും...മമ്മയ്ക്ക് അത് ഇഷ്ടമാണ് ഒരുപാട്...”
അവനെ കഴിപ്പിക്കുമ്പോള്‍ അവളുടെ മൃദുവായ വിരല്‍ത്തുമ്പുകള്‍ അവന്‍റെ അധരത്തില്‍ തൊട്ടു.
അവിടെ അവള്‍ പതിയെ അമര്‍ത്തുന്നുണ്ടോ?
ജോയലിന് അങ്ങനെ തോന്നി.
നാണം തേന്‍ തുള്ളിയായി അവളുടെ കണ്ണുകളെ നനയ്ക്കുന്നത് അപ്പോള്‍ അവന്‍ കണ്ടു.
പ്രഭാതത്തിന് അപ്പോള്‍ പ്രണയത്തിന്‍റെ നിറമാണ് എന്നും ആ നിറഭംഗി മുഴുവനും അവളുടെ കണ്ണുകളിലുണ്ട് എന്നും അവന് തോന്നി.
പുലരിയുടെ വെയില്‍ച്ചൂട് തൂവലുകള്‍ പോലെ അവളുടെ കണ്ണുകളില്‍ നിന്നും പൊഴിയുകയാണ്....
“നമ്മള്‍ താമസിക്കും...”
അവന്‍ പറഞ്ഞു.
“ഒഹ്!”
ഏതോ ഓര്‍മ്മയില്‍ നിന്നും ഞെട്ടിയുണര്‍ന്ന് അവള്‍ പറഞ്ഞു.
“ശരിയാ, പറഞ്ഞ ടൈം ആകാന്‍ പോകുന്നു...എഴുന്നേല്‍ക്കാം”
കയ്യും മുഖവും കഴുകി അവര്‍ എഴുന്നേറ്റു.
ബസ്സിനടുത്ത് എത്തിയപ്പോള്‍ ചില പെണ്‍കുട്ടികള്‍ ഗായത്രിയെ അര്‍ത്ഥഗര്‍ഭമായി നോക്കി.
ചിലര്‍ അവളെ കണ്ണിറുക്കി കാണിച്ചു.
“ഒരു അറിയിപ്പ് ഉണ്ട്”
ഫാരിസ് റഹ്മാന്‍ സാറിന്‍റെ ശബ്ദം മൈക്കിലൂടെ എല്ലാവരും കെട്ടു.
“ഹരിയാന ചെക്ക് പോസ്റ്റ് ഇവിടെയാണ്. ചെക്കിംഗ് ഉണ്ട്. അതുകൊണ്ട് അരമണിക്കൂര്‍ കൂടി താമസം ഉണ്ട്”
ഇരിപ്പിടത്തില്‍ ബാഗ് വെച്ച നിമിഷമാണ് അനൌണ്സ്മെന്‍റ് ഗായത്രിയും ജോയലും കേട്ടത്.
ജോയല്‍ ഇരിക്കാന്‍ തുടങ്ങിയപ്പോഴേക്കും ജയശ്രീ മാഡം അങ്ങോട്ട് വന്നു.
“ആങ്ങ്, ജോയല്‍,”
അവന്‍റെയടുത്ത് സീറ്റില്‍ ഇരുന്ന് ഒരു ഫയല്‍ എടുത്ത് അവര്‍ അവനോട് പറഞ്ഞു.
“എന്താ മാഡം?”
“നീയിതൊന്ന് നോക്കി പ്ലേസസ് ഒക്കെ ഒന്ന് പ്രയോററ്റൈസ് ചെയ്തെ! നൂറു
💬 Comments
View all comments