0%

Chapter Title : സൂര്യനും മിന്നാമിനുങ്ങും [Master]

Author : Master Read All Parts 165

ചെയ്യേണ്ടത്, അത് നമ്മള്‍ ഒരിക്കലും ചെയ്യാറുമില്ല.

വലിയ വലിയ പ്രശ്നങ്ങളെ മനസ്സില്‍ നിന്നും പിഴുതു ദൂരെ എറിഞ്ഞിട്ട്, ചില കുഞ്ഞുകുഞ്ഞു കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ നമുക്ക് സാധിച്ചാല്‍, അതൊരു കടല്‍പോലെ പരന്നു വ്യാപിച്ചാല്‍ ഈ ലോകത്തിലെ തൊണ്ണൂറ്റി ഒമ്പത് ശതമാനം പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകും; ആ കുഞ്ഞ് കാര്യങ്ങള്‍ ഇവയാണ്:

1. ഒപ്പമുള്ള മനുഷ്യരെ നമ്മള്‍ വേദനിപ്പിക്കാതെ അവര്‍ സന്തോഷിക്കുന്നുണ്ട്‌ എന്ന് ഉറപ്പ് വരുത്തുക. ഒപ്പം തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്താന്‍ വേണ്ടത് ചെയ്യുകയും ചെയ്യുക. 2. നമ്മുടെ അറിവിലും അടുത്തുമുള്ള മനുഷ്യരും സുഖമായി ജീവിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. പണമല്ല, സൗഹൃദം നല്‍കി അവര്‍ക്ക് മനസന്തോഷം പകരുക. സാമ്പത്തിക സഹായം അടുത്തുള്ളവര്‍ക്ക് ചെയ്യരുത്; ചെയ്‌താല്‍ അത് നിങ്ങള്‍ക്കൊരു കെണിയാകും; ചില ഒഴിവാക്കാനാകാത്ത കേസുകള്‍ ഒഴികെ. 3. രോഗമുള്ളവരെ കാണുക, മനോധൈര്യം നല്‍കുക; രോഗികളോട് സഹതപിക്കരുത്; അവര്‍ക്ക് വേണ്ടത് പ്രസന്നമായ മനസ്സാണ്, ചില രോഗങ്ങളില്‍ അത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും. 4. പ്രായമുള്ളവരെ ബഹുമാനിക്കുക, സഹായിക്കുക അവരുടെ ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കുക. 5. സ്നേഹത്തിന് വേണ്ടി ദാഹിക്കുന്നവര്‍ക്ക് അത് ആവോളം നല്‍കുക. നിങ്ങളുടെ ഒരു പുഞ്ചിരിക്ക് ചില മഹത്തായ ഔഷധങ്ങളെക്കാള്‍ മൂല്യവും ശക്തിയുമുണ്ട് എന്നറിയുക. കളങ്കമില്ലാതെ പുഞ്ചിരിക്കുന്ന വ്യക്തി തന്നെത്തന്നെയും മറ്റുള്ളവരെയും സഹായിക്കുന്നവനോ സഹായിക്കുന്നവളോ ആണ്. 6. നീതികെട്ട പ്രവൃത്തികള്‍ ചെയ്യാതിരിക്കുക. ചെയ്യുന്ന ഒരു പ്രവൃത്തി പോലും മറ്റു മനുഷ്യര്‍ക്ക് ദോഷമായി ഭവിക്കരുത് എന്ന് പ്രതിജ്ഞ എടുക്കുക. 7. സ്വന്തം തൊഴിലില്‍ മായം കലര്‍ത്താതെയിരിക്കുക. 8. മനുഷ്യനെ പണത്തിനും രാഷ്ട്രീയത്തിനും മതത്തിനും താഴെ പ്രതിഷ്ഠിക്കാതെ ഉയരത്തില്‍ പ്രതിഷ്ഠിക്കുക. 9. റോഡിലോ, വീട്ടിലോ, ജോലിസ്ഥലത്തോ എവിടെത്തന്നെ

💬 Comments

View all comments