Chapter Title : സൂസമ്മയും കൂട്ടാളികളും 1 [ജാൻവി]
നിലയിലാണ് ആ സമയം മമ്മി പൊതുവേ കുളിക്കാറില്ലാത്തതാണ് ജോലിയുണ്ടെങ്കിലും ഇല്ലെങ്കിലും രാവിലെ കുളി പതിവാണ് ജോലി കഴിഞ്ഞു വന്നാൽ വൈകുന്നേരം ഒന്ന് മേല് കഴിയുകയും ചെയ്യും.
ഇതിപ്പോ അഞ്ചു മണി കഴിഞ്ഞിട്ടേ ഉള്ളൂ.. പോരാത്തത് കഴിക്കുകയല്ല കഴുകുകയല്ല നല്ലതുപോലെ കുളി പാസാക്കിയിട്ടുണ്ട്. എന്റെ മനസ്സിൽ സംശയങ്ങൾ ഉടലെടുത്തു ആ സംശയം തീർത്തു തരാൻ പറ്റിയ ഒരാളെ എനിക്ക് വേണം എന്ന ചിന്തയിൽ ആയി ഞാൻ.
അപ്പോഴാണ് ഒരു ഐഡിയ മനസ്സിൽ ഉദിച്ചത്. വാസുവേട്ടനെ കണ്ട് മാറി നിന്ന ഞാൻ ചെന്നു പെട്ടത് അനുവിന്റെ മുന്നിൽ അവൾക്ക് ജോലിയൊന്നും ഇല്ലാത്തതുകൊണ്ട് ഏതുനേരവും ഫ്ലാറ്റിൽ ഉണ്ടാകും മമ്മിയെ വീക്ഷിക്കാൻ അവളെ ഏൽപ്പിക്കാം.
ഞായറാഴ്ച വന്നെത്തി വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ സ്കൂട്ടിയെടുത്ത് പുറത്തുപോയി മടങ്ങി വരുമ്പോൾ ഫ്ലാറ്റിന്റെ കോമ്പൗണ്ടിലേക്ക് കടന്നതും അനുവിന്റെ ഭർത്താവ് ധൃതിയിൽ ബൈക്കിൽ എങ്ങോട്ടോ ബാഗും തൂക്കി പോകുന്നത് കണ്ടു..
അന്നേരം എനിക്കൊരു ഐഡിയ തോന്നി ഇതാണ് പറ്റിയ സമയം എന്റെ ഫ്ലാറ്റിലേക്ക് പോകുന്നതിൽ പകരം അവളുടെ ഫ്ലാറ്റിലേക്ക് സാധനങ്ങളുമായി ചെന്നു. എന്താ സാധനങ്ങളൊക്കെയുമായി ഇങ്ങോട്ട് പുഞ്ചിരിയോടെ അനു: അവളുടെ മുഴുവൻ പേര് അനുപമ അനു എന്നാണ് അവൾ എന്നെ വീടിനകത്തേക്ക് ക്ഷണിച്ചു.. ഞാൻ ചെന്ന് സോഫയിൽ ഇരുന്നു. എവിടുന്നു വരുന്ന വയിയാ..
വീട്ടിലേക്കുള്ള കുറച്ച് സാധനങ്ങൾ അത് വാങ്ങാൻ ഞാൻ ടൗണിൽ പോയതായിരുന്നു വരുന്ന വഴി നിന്റെ കെട്ടിയോൻ ബൈക്കിൽ എങ്ങോട്ടോ പോകുന്നത് കണ്ടു. അവൻ ഉണ്ടാകുമ്പോൾ ഇങ്ങോട്ട് വരാൻ ഒരു മടിയാ.. നിന്നെ കണ്ടിട്ട് മുകളിലോട്ട് പോകാം എന്ന് കരുതി കയറിയതാ.. അതേതായാലും നന്നായി..
എത്രകാലമായി
💬 Comments
View all comments