0%

Chapter Title : സൂസമ്മയും കൂട്ടാളികളും 1 [ജാൻവി]

Author : ജാൻവി Read All Parts 74.8K

ഞാൻ ഇങ്ങോട്ടൊക്കെ നിങ്ങളെ ക്ഷണിക്കുന്നു ഞാൻ പറയുന്നത് മാത്രം മിച്ചം നിങ്ങൾ വരുന്നത് കാണുന്നേ ഇല്ല അവസാനം ഞാൻ നിങ്ങളോട് പറയുന്നത് നിർത്തി. ഞാനിവിടെ ഒറ്റയ്ക്കല്ലേ മിണ്ടും പറഞ്ഞു ഇരിക്കാൻ ഒരാളെ കിട്ടാൻ എത്ര കാലമായി തിരിയുന്നു. ഞങ്ങളൊക്കെ ജോലിത്തിരക്കിലല്ലേ ജോലി കഴിഞ്ഞ് വന്നാൽ വീട്ടിലെ ജോലികൾ വേറെയും അതുകഴിഞ്ഞ് എവിടെയാ നേരം. അത് ശരിയാ..

നിന്റെ ഭർത്താവ് ഞാൻ ജോലി കഴിഞ്ഞു വരുന്ന സമയം തന്നെ പൊതുവേ എത്താറുണ്ടല്ലോ.. അധിക ദിവസവും എത്തും. അന്ന് ചേച്ചി എന്തോ കാര്യം പറയാൻ വന്നതാണെന്ന് പറഞ്ഞിട്ട് പിന്നീട് ഈ വഴിക്ക് കണ്ടില്ല.. അന്ന് ഞാൻ വെറുതെ ഇറങ്ങിയതാ നിന്റെ ഭർത്താവിന്റെ മുന്നിൽ അങ്ങനെ പറഞ്ഞെന്നേയുള്ളൂ.. ഞാൻ വിചാരിച്ചു ഇപ്പോൾ അന്ന് ആ പറയാതെ മാറ്റിവെച്ച കാര്യം പറയാൻ വന്നതാണെന്ന്.

അന്നത്തെപ്പോലെയല്ല ഇന്ന് നിന്നോട് ഒരു കാര്യം പറയാനുണ്ട്. അല്ല നിന്റെ ഭർത്താവ് എങ്ങോട്ട് പോയതാ.. ജോലിയുടെ ഭാഗമായി എവിടെയോ ഒരു പാർട്ടിയുണ്ട് അതിന് ഒരുങ്ങിപ്പോയതാ.. രാത്രി വൈകും എന്നു പറഞ്ഞിട്ടാ പോയത്. ഭക്ഷണം ഒക്കെ കഴിച്ചു കൂത്താടി അങ്ങേര് അൽപ്പം നേരം വൈകും.ഓ.. ചേച്ചി എന്താ എന്നോട് പറയാനുള്ളത്. എന്നെ ചേച്ചി എന്ന് വിളിക്കണ്ട നീ..

അലീന എന്ന് വിളിച്ചാൽ മതി. അതിനു ചേച്ചി എന്റെ എത്രയോ മൂത്തതല്ലേ.. അതൊന്നും നീ നോക്കണ്ട നീ അങ്ങനെ വിളിച്ചാൽ മതി അതാ എനിക്കിഷ്ടം. അന്ന് നീ എന്നെ ഇവിടെ പുറത്തുവച്ച് കണ്ടില്ലേ.. അത് നിന്നെ കാണാനായി വന്നതല്ല.പിന്നെ: അമീശക്കാരൻ സെക്യൂരിറ്റി വാസുവേട്ടനെ കണ്ടു മാറിയതാ..

എന്തിന്. ഞാൻ ലിഫ്റ്റ് ഇറങ്ങി

💬 Comments

View all comments