Chapter Title : സൂസൻ 1 [Tom]
ഒരു വിളി ചേട്ടാ ന്നു
സൂസൻ - എന്താ നമ്പർ താരതെ പോകുന്നെ. ഇനി കംപ്ലയിന്റ് ആകുമ്പോ വിളിക്കണ്ടേ ന്നു
ഞാൻ നമ്പർ പറഞ്ഞു കൊടുത്തു... തിരിച്ചു നമ്പർ ചോദിച്ചപ്പോൾ ഒരു കള്ള ചിരി പാസ്സ് ആക്കി അവൾ ഉള്ളിൽ പോയി...
അവിടെന്നു ഇറങ്ങുമ്പോൾ എന്റെ ഉള്ളിൽ ലഡ്ഡു പൊട്ടിയ അവസ്ഥ ആയിരുന്നു.. പണ്ട് ഞാൻ പ്രേമിക്കാൻ നടന്ന പെണ്ണ് ഇപ്പോൾ എന്നോട് നമ്പർ മേടിച്ചു അർത്ഥം വച്ചു ചിരിച്ചു പോകുന്നു...
പോരാത്തതിന് അവളുടെ ച്ചാലും ശരീരവും സ്കാൻ ചെയ്തിട്ടും തിരിച്ചു ഒന്ന് ദേഷ്യ പെടുക പോലും ചെയ്തില്ല.. എനിക്ക് ഒരു പോസറ്റീവ് സിഗ്നൽ കിട്ടിയ പോലെ...
അങ്ങനെ വീട്ടിൽ പോയി കുളിച്ചു... ചായ ക്കെ കുടിച്ചു ഇരുന്നപ്പോ ഒരു മെസ്സേജ് വാട്സ്ആപ്പ് ൽ...
ഹായ് ന്നു
ഒരു പരിചയം ഇല്ലാത്ത നമ്പർ..
ഞാൻ തിരിച്ചു ആരാന്നു ചോദിച്ചു..
അറിയാവുന്ന ആളു ന്നു മറുപടി
ആ ചാറ്റ് അങ്ങനെ നീണ്ടു പോയി ആരാന്നു പറഞ്ഞില്ല.. പക്ഷെ എനിക്ക് മനസിലായി അവൾ ആണെന്ന്..
നൈറ്റ് കഴിച്ചു കിടന്നപ്പോ ഞാൻ അങ്ങോട്ട് മെസേജ് ഇട്ടു ഹായ് ന്നു..5 മിനിറ്റ് കഴിഞ്ഞപ്പോ റിപ്ലൈ വന്നു...
സൂസൻ അല്ലെ എന്ന് ചോദിച്ചപ്പോൾ അവൾ ചോദിച്ചു എങ്ങനെ മനസിലായി ന്നു
ഞാൻ പറഞ്ഞു ഒരാളുടെ സംസാര ശൈലി കണ്ടാൽ അറിയില്ലേ ആരാന്നു..
പിന്നെ പിന്നെ ഞങളുടെ ബന്ധം വളർന്നു എല്ലാ ദിവസവും മെസേജ് അയക്കൽ 5-6 ദിവസം ആയപ്പോ കാൾ വിളി ആയി.. അത് കഴിഞ്ഞു നൈറ്റ് വീഡിയോ കാൾ ആയി..
അതിനു ഇടയ്ക്കു
💬 Comments
View all comments