0%

Chapter Title : സൂസൻ 1 [Tom]

Author : tom Read All Parts 868

ഞാൻ അവളെ പ്രേമിച്ച കഥ അവളോട്‌ പറഞ്ഞു..

അത് പറഞ്ഞപ്പോൾ അവൾ വിതുമ്പി കരഞ്ഞു..

ചേട്ടന് എന്നെ പ്രേമിച്ചു കെട്ടി കൂടായിരുന്നോ.. എനിക്കും ചേട്ടനെ ഇഷ്ടമൊക്കെ തന്നെ ആയിരുന്നു.. ചേട്ടന്റെ നോട്ടവും എന്റെ പുറകെ നടത്തവും എല്ലാം ഞാൻ ശ്രേദ്ധിച്ചിരുന്നു... ചേട്ടൻ ഒന്നും പറയാത്തത് കൊണ്ട് ഞാൻ കരുതി ടൈംപാസ്സ്‌ ക്കെ ആകുമെന്ന്... പിന്നെ പിന്നെ മനസിലായി ചേട്ടൻ എന്നെ ശെരിക്കും പ്രേമിച്ചതന്നു ഇല്ലെങ്കിൽ ചേട്ടൻ വേറെ ആരെങ്കിലും പ്രേമിക്കിലാർന്നോ..

അങ്ങനെ ഞങളുടെ ബന്ധം വളർന്നു.. കാമുകി കാമുകൻ മാരെ പോലെ ആയി ഞങളുടെ സംസാരവും പെരുമാറ്റവും എല്ലാം.. അവൾക്കു കുട്ടികൾ ഇല്ലാത്ത വിഷമം ക്കെ എന്നോട് പറഞ്ഞു അവളുടെ ഭർത്താവ് പൊങ്ങാൻ എന്നുള്ള തു വരെ...

അങ്ങനെ ഡിസംബർ 23 നു രാത്രി കാൾ ചെയ്തു സംസാരിക്കുമ്പോൾ ആയിരുന്നു അവൾ എന്നോട് ഈ കാര്യം പറഞ്ഞത്...

തുടരും.....

💬 Comments

View all comments