0%

Chapter Title : സൂസൻ 1 [Tom]

Author : tom Read All Parts 860

പോയി വന്നു.. പോയി വന്നപ്പോൾ നേരെത്തെ എന്താണോ കുറവ് ഉണ്ടായതു അതും ഇട്ടിട്ടാണ് വന്നത്... ഷാൾ ഇട്ടു..

മനസ്സിൽ പല ചിന്തകൾ തോന്നി തുടങ്ങി.. അവളോട്‌ കാമവും അതുപോലെ അവൾ ഇനി തെറ്റിദ്ധരിച്ചു എന്നൊക്കെ...

അവളും ഞാനും മിണ്ടാതെ ഇരുന്നു കൊറച്ചു സമയം.. നിശബ്ദത മാത്രം.. അവൾ ജ്യൂസ്‌ കുടിക്കുന്ന ശബ്ദം വരെ കേൾക്കാം അത്രയ്ക്ക് നിഷ്ബദ്ധത..

പെട്ടന്ന് ഞാൻ..

ഞാൻ - വീട്ടിൽ ആരും ഇല്ലേ..

സൂസൻ - ഇല്ല ചേട്ടാ.. അമ്മയും അച്ഛനും ആന്റിയുടെ വീട്ടിൽ പോയിരിക്കുന്നു..

അവളുടെ ശബ്ദത്തിൽ മാറ്റം ഒന്നും ഞാൻ കണ്ടില്ല.. വന്നപ്പോൾ സംസാരിച്ച അദ്ദേപോലെ തന്നെ.. ഞാൻ കരുതി ദേഷ്യത്തിൽ സംസാരിക്കും എന്ന്

ഞാൻ - ഓഹ്..

ബോർഡ് ന്റെ പണി ക്കെ കഴിഞ്ഞു ഞാൻ ടീവി റെഡി ആക്കി സ്റ്റാൻഡ് ൽ സെറ്റ് ചെയ്തു കൊടുത്തു..ടീവി ഓൺ ആക്കി ചെക്ക് ചെയ്യാൻ പറഞ്ഞു അവളോട്‌..

അവൾ ടീവി ഓൺ ആക്കി ചാനൽ മാറ്റി മാറ്റി നോക്കി...

സൂസൻ - ആഹ് ശെരി ആയല്ലോ ചേട്ടാ.. ചേട്ടൻ ആ ജ്യൂസ്‌ കുടിക്ക്...

ഞാൻ - ഞാൻ അത് മറന്നു..

സൂസൻ.. ആഹ് എങ്ങനെ മറക്കാതിരിക്കും.. (ചെറുതായി പറഞ്ഞു )

ഞാൻ - എന്താ കേട്ടില്ല..

സൂസൻ - ഒന്നുമില്ലേ.. (ഒരു ചിരി പാസാക്കി)

ഞാൻ സോഫയിൽ ഇരുന്നു ജ്യൂസ്‌ കുടിച്ചു.. അവൾ ടീവി ചാനൽ മാറ്റി മാറ്റി നോക്കി...

ജ്യൂസ്‌ കുടിച്ചു കഴിഞ്ഞു ഞാൻ ഇറങ്ങാൻ നിന്ന് അവളോട്‌ ശെരി എന്നാ ഇറങ്ങുവാ പറഞ്ഞു..

അപ്പോൾ അവൾ സൂസൻ

💬 Comments

View all comments