0%

Chapter Title : സൂസൻ 1 [Tom]

Author : tom Read All Parts 861

- കൊറച്ചു കഴിഞ്ഞു പോയപ്പോരേ ചേട്ടാ.. അച്ഛൻ അമ്മ വന്നിട്ട്. ഇലേൽ ഞാൻ ബോർ അടിച്ചു ഇരിക്കും.. ചേട്ടൻ ഉണ്ടെകിൽ വല്ലോം പറഞ്ഞു ഇരിക്കാമല്ലോ..

ഞാൻ - ബോർ അടി മാറ്റാൻ അല്ലെ ടീവി റെഡി ആക്കിയത്..

സൂസൻ - അതിനു ബോർ അടി മറ്റുന്ന സീരിയൽ കഴിഞ്ഞില്ലേ..( എന്നിട്ടു ഒരു ചിരിയും ) ഇനി 6 മണിക്ക് ശേഷമേ ഉള്ളു..

ഞാൻ - ഓഹോ

സൂസൻ - പോയിട്ട് തിരക്ക് ഉണ്ടോ?

ഞാൻ - ഇല്ല.. ലാസ്റ്റ് ഇവിടെ ആയിരുന്നു ഇന്നത്തെ വർക്ക്‌ കഴിഞ്ഞു..

സൂസൻ - പിന്നെ എന്താ.. അപ്പോ അവർ വരും വരെ ഇരിക്കു.. ഒന്നൂടി ജ്യൂസ്‌ എടുക്കട്ടെ

ഞാൻ - എടുക്ക് നല്ല ടേസ്റ്റ് ഉണ്ട്..

സൂസൻ - ഞാൻ ഉണ്ടാക്കിയത് ടേസ്റ്റ് ഇല്ലാതെ ഇരിക്കുവോ..

ഞാൻ - അപ്പോൾ കൈപ്പുണ്യവും ഉണ്ട് അല്ലെ.. നിന്റെ ഭർത്താവിന്റെ ഭാഗ്യം

അത് പറഞ്ഞപ്പോൾ അവളുടെ മുഖം വിടുന്നത് ശ്രദ്ധിച്ചു.. പെട്ടന് അവൾ കിച്ചണിൽ പോയി ജ്യൂസ്‌ എടുത്തു മുഖം കഴുകി വന്നു... ഞങ്ങൾ കോളേജിലെയും അതിനെ ശേഷം ഉള്ള കാര്യങ്ങളും പറഞ്ഞു ഇരുന്നു..

പെട്ടന്ന് എന്തോ പറഞ്ഞപ്പോ അവൾ തമാശക്ക് സോഫ യിൽ ഉണ്ടായിരുന്ന തലയണ എടുത്തു എന്റെ മെത്തേക്കു എറിഞ്ഞു അത് കൈ ൽ ഉണ്ടായിരുന്ന ജ്യൂസും ഗ്ലാസും എന്റെ മേല്ക്ക് വീണു ടി ഷർട്ട്‌ ഉം പാന്റ് ഉം എല്ലാം ജ്യൂസ്‌ ആയി

അവൾ പെട്ടന്ന് സോറി പറഞ്ഞു.. നപ്കിന് എടുത്തു എന്റെ തുണിയിൽ ആയ ജ്യൂസ്‌ ക്കെ ഒപ്പിഎടുക്കാൻ

💬 Comments

View all comments