0%

Chapter Title : സൂസൻ 11 [Tom]

Author : tom Read All Parts 1.4K

അവൾക്കു എന്നോട്...

ബോഡി വീടിന്റെ ഹാളിൽ തന്നെ ദർശനത്തിന് വേണ്ടി വച്ചിട്ടുണ്ട്.. ഉച്ചക്ക് 2 മണിക്ക് ആണ് ചടങ്ങ്... അമ്മ ഉള്ളിൽ കയറിയപ്പോൾ തന്നെ ബോഡിയുടെ അടുത്ത് കരഞ്ഞു കൊണ്ടിരുന്ന അമ്മായിയുടെ അടുത്തേക്ക് പോയി... അമ്മായിയെ സമാധാനിപ്പിക്കാൻ തുടങ്ങി... അവിടെ അമ്മയുടെ ചേച്ചിമാരും ഉണ്ടായിരുന്നു...

ഞാൻ വാതിലിന്റെ അവിടെ നിന്നു കൊറച്ചു നേരം അവരേം നോക്കി നിന്നു... അതിനു ഇടക്കാണ് ഗായത്രി ചേച്ചിയുടെ അമ്മ അവിടെ ഇരിക്കുനത് കണ്ടത്...

അപ്പോൾ എന്റെ മനസ്സിൽ ഉണ്ടായ ഒരു ചോദ്യം ആയിരുന്നു.. ഗായത്രി ചേച്ചി ഇവിടെ ഉണ്ടാകുവോ??

ഉണ്ടെങ്കിൽ ഇപ്പോൾ എങ്ങനെ ആയിരിക്കും എന്നോട് പ്രതികരിക്കുക?? പഴയ സ്നേഹം ഉണ്ടാകുവോ?? അതോ കള്ളകളികൾ മറ്റൊരാൾ അറിഞതിന്റെ ദേഷ്യം ഉണ്ടാകുവോ??

9 വർഷം ആയി ചേച്ചിയെ ഒന്ന് കണ്ടിട്ട്... ചേച്ചിയെ മാത്രം അല്ല ദീപ്തിയെയും...

അങ്ങനെ ഗായത്രി ചേച്ചിയെ പരതി എന്റെ കണ്ണുകൾ ചലിക്കാൻ തുടങ്ങി . അവസാനം ചേച്ചി എന്റെ കണ്ണിൽ ഉടക്കി....

ചേച്ചിയെ കണ്ട് സത്യം പറഞ്ഞാൽ ഞാൻ ഞെട്ടി...40 വയസു കാരിയുടെ നല്ല മുഴപ്പും കൊഴുപ്പും തന്നെ അവളിൽ ഉണ്ടായിരുന്നു... പഴയതിനെകാലും തടി വച്ചു.. മുലയോക്കെ നല്ലോണം ചാടി...38 സൈസ് അളവിൽ വലുതായി പൊന്തി തന്നെ നിൽപ്പുണ്ട്...കൂടാതെ ചേച്ചി ഇപ്പോൾ രണ്ടു കുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ്... അതിന്റെ പരിണിത ഫലം ആണ് മുല വീണ്ടും ചാടാൻ...

ചേച്ചി നേരെത്തെ എന്നെ കണ്ടു.. എന്നെ നോക്കി നിന്നത് എന്ന് നോട്ടത്തിൽ തന്നെ മനസിലായി...

ഗോൾഡ്‌ൻ കളർ സാരീ ഉടുത്തു പ്രസധമുള്ള ഗായത്രി ചേച്ചിയുടെ ആ ലിപ്സ്റ്റിക് ഇട്ട ചുവന്ന

💬 Comments

View all comments