0%

Chapter Title : സൂസൻ 12 [Tom]

Author : tom Read All Parts 1.6K

ഗായത്രി ചേച്ചിയിൽ ഇന്ന് ഒരു അകൽച്ച ഇട്ടു പെരുമാറിയത്...

തെറ്റുകാരൻ, ചതിയൻ ഞാൻ ആയി പോയി എന്ന ഒറ്റ കാരണം കൊണ്ട്...

പക്ഷെ അവൾ അറിയാതെ മറ്റു പെണ്ണുങ്ങളോട് റിലേഷൻഷിപ് ഉണ്ടാക്കലോ എന്ന ധാരണയിൽ മുന്നോട്ടു പോകാം എന്ന് തന്നെ എന്റെ ഉദ്ദേശവും...

അങ്ങനെ ഓരോന്നു ചിന്തിച്ചു നിന്നപ്പോഴാണ്... അമ്മ എന്നെ വിളിക്കുന്നത് കേട്ടത്...

അമ്മയുടെ അടുത്ത് എത്തിയപ്പോ കാര്യം അറിഞ്ഞത്... ഇന്ന് പ്രാർത്ഥന കഴിഞ്ഞു അവിടെ നിൽക്കാം എന്ന്...

സൂസന്റെ അച്ഛനും ആവശ്യങ്ങൾക്കായി വിളിച്ചില്ല...

അതുകൊണ്ടും വേറെ പരുപാടി ഇല്ലാത്തത് കൊണ്ടും ഞാനും സമ്മതിച്ചു...

ഇടയ്ക്കു ഫോൺ എടുത്തു നോക്കിയപ്പോൾ ആണ് സൂസന്റെ എണ്ണം നിറഞ്ഞ മിസ്സ്‌ കാൾ കണ്ടത്... ഒപ്പം ഒരു ലോഡ് മെസ്സേജ് ഉം...

ഇനിയും വിളിച്ചില്ലേൽ സൂസൻ എന്നെ തല്ലി കൊന്നു ചാക്കിൽ കെട്ടി കടലിൽ താഴ്ത്തും..

ദീപ്തി തനി സൈക്കോ ആണെങ്കിൽ സൂസൻ സൈക്കോ മാക്സ് ആണ്....

എനിക്ക് പ്രേമിക്കാൻ കിട്ടിയ രണ്ടും ബെസ്റ്റ് സാമനങ്ങൾ എന്ന് മനസ്സിൽ കരുതി സൂസനെ കാൾ ചെയ്തു...

കൊറേ വിളിച്ചിട്ടും അവൾ ഫോൺ എടുക്കുന്നില്ല...

കോപ്പ് ഇത് എന്ത് മൈര് എന്ന് മനസ്സിൽ കരുതിയതും..

മെസ്സേജ് നോട്ടിഫിക്കേഷൻ..

അതൊന്നു തുറന്നു നോക്കിയപ്പോൾ

"ഇത്രയും നേരം എവളുടെ അടുത്താണോ അവിടെ പോയി ഇരുന്നോ"

ഇത് കേട്ടതും " ങേ " എന്നൊരു ഭാവം എന്റെ മനസ്സിൽ...

ഒരു വിധത്തിൽ കാൾ എടുക്കാൻ സമ്മതിപ്പിച്ചു...

മരണവീട്ടിൽ ആണ്.. കാര്യങ്ങൾ പറഞ്ഞു മനസിലാക്കി...

എന്നാലും സൂസമ്മയുടെ പരിഭവം തീരുന്നില്ല.... കാൾ ചെയ്യാതെ ഇടുന്നതിൽ നല്ല പരിഭവം അവൾക്കു

💬 Comments

View all comments