Chapter Title : സൂസൻ 12 [Tom]
മതിൽ എന്ന് പറഞ്ഞാൽ ഒരാളുടെ അരയുടെ പൊക്കം ഉള്ളു... അപ്പുറം ഒരു ഇടിഞ്ഞു പൊളിഞ്ഞ വീടും...
ഗായത്രി ചേച്ചി എന്തോ പറയാൻ വന്നപ്പോൾ
ഞാൻ ചേച്ചിയുടെ മറുപടി കേൾക്കാൻ നിക്കാതെ ഞാൻ അവിടെന്നു വേഗം തന്നെ സ്ഥലം കാലിയാക്കി...
പോകുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കി... ദേഷ്യം കൊണ്ട് മുഖം ചുവന്നു തുടുത്തു നിൽപ്പുണ്ട്.. ആ തത്തമ്മ മൂക്കും തുടുത്തിട്ടുണ്ട്....
ഞാൻ ഒരു ചിരി ചിരിച്ചു വീടിനു അകത്തേക്ക് കടന്നു...
ചെറിയൊരു സന്തോഷത്തോടെ വീടിനു ഉള്ളിൽ ഹാളിൽ കയറിയപ്പോ ധാ മുന്നിൽ ദീപ്തി തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ഞങ്ങൾ മുഖമുഖം...
രാവിലെ ഉടുത്തിരുന്ന പച്ച സാരിയിൽ..
പെട്ടന്നു തന്നെ അവൾ അവിടെന്നു സ്ഥലം കാലിയാക്കി....
ഗായത്രി ചേച്ചി, ചേച്ചിയുടെ അമ്മയുടെ അടുതു എന്തോ പറയുന്നു...
ഞാൻ വീടിന്റെ പുറകിൽ കൂടി കടന്നു വീടിന്റെ ആ ഇടതു സൈഡിൽ ഉള്ള ചെറിയ മതിൽ ചാടി കടന്നു.. അവിടെ ചേച്ചിയെയും കാത്തു നിന്നു....
ഒരു 5 മിനിറ്റ് ആയപ്പോഴേക്കും ചേച്ചിയും ആ സൈഡിലേക്കു വന്നു...
ഞാൻ വന്ന വഴി തന്നെ ചേച്ചിയും വന്നെന്നു ആ വരവിൽ മനസിലായി... അങ്ങനെ വന്നാലേ ആരുടേയും കണ്ണിൽ പെടാതെ വരാൻ കഴിയു...
ഗായത്രി ചേച്ചി എന്റെ അടുത്ത് എത്തി ആ അരണ്ട വെളിച്ചതിലും ചേച്ചിയുടെ വെളുത്തു തുടുത്ത മുഖം തിളങ്ങുന്നു ഉണ്ട്... ആ തത്തമ്മ മൂക്കിൽ അല്പം വിയർപ്പു പറ്റി പിടിച്ചിട്ടുണ്ട്...
പെട്ടന്ന് ചേച്ചി...
"'എന്താ കാര്യം എന്തിനാ വരാൻ പറഞ്ഞത്" ഗൗരവം കലർത്തി സംസാരിച്ചു...
ഞാൻ ചേച്ചിയുടെ താടി പിടിച്ചു ഉയർത്തി സംസാരിക്കാനായി കൈകൾ താടിക്ക് അടുത്തേക്ക് നീക്കി .
"എന്താണ് ചേച്ചിയുടെ പ്രശ്നം രാവിലെ ഉണ്ടായിരുന്ന പ്രസരിപ്പ് ഇല്ലല്ലോ ഇപ്പോൾ ഈ മുഖത്ത്"
പക്ഷെ ചേച്ചി കൈ തട്ടി മാറിയിട്ട്...
"തൊട്ടു പോകരുത് എന്റെ ശരീരത്തിൽ"
"അത് എന്താ തൊട്ടാൽ" ചമ്മൽ മറക്കാൻ ചിരി കലർത്തി ഞാൻ ചോദിച്ചു...
"തൊടണ്ട അത്ര തന്നെ...."
"എന്താ കാര്യം, അത് പറ"
"ഒരു കാര്യവും ഇല്ല, പറയാൻ ഉള്ളത് വേഗം പറയ് എനിക്ക് പോകണം" ദേഷ്യം
💬 Comments
View all comments