0%

Chapter Title : സൂസൻ 14 [Tom]

Author : tom Read All Parts 1.3K

ഞാൻ എന്തിനു ന്നു കണ്ണ് കൊണ്ട് ചോദിച്ചു..

അവൾ കണ്ണ് കൊണ്ട് മരിയയെ കാണിച്ചു...

ഞാൻ കൊഴപ്പം ഇല്ലന്ന് കണ്ണിറുക്കി മറുപടിയും കൊടുത്ത്... സൂസൻ ഹെഡ് സെറ്റ് എടുത്തു ചെവിയിൽ വച്ചു സീറ്റ്ലോട്ടു ചാരി പാട്ടു കേൾക്കാൻ തുടങ്ങി....

ഞാൻ പതുക്കെ ഗ്ലാസ്സിലൂടെ മരിയയെ ഒന്ന് പാളി നോക്കി....

സിജി തിരികെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്ന് അവളുടെ മുഖം കണ്ടാൽ അറിയാം...

അല്ലെങ്കിലും ഇവൾക്ക് ഒരു എല്ലു കൂടുതലാ അത് കൊറച്ചു മുൻപ് സിജി ഊരി കോൾ കളി നടത്തിട്ടുണ്ട്...

ആകെ ചമ്മി നാറി ഇരിപ്പു ഉണ്ട്...

മരിയ സീറ്റ്‌ ൽ ചാരി പുറത്തോട്ടുള്ള ദൃശ്യം നോക്കി ഇരിപ്പാണ്...

മരിയ പുറത്തു നോക്കി ഇരിക്കുന്നത് കൊണ്ടും സൂസൻ പാട്ടു കേട്ടു കണ്ണ് അടച്ചു ഇരിക്കുന്നത് കൊണ്ട്...

ഞാൻ മരിയയെ പാളി നോക്കിയത് മാറ്റി ഗ്ലാസ്സിലൂടെ നേരെ നോക്കാൻ തുടങ്ങി...

മരിയയുടെ അടുത്തുള്ള ഗ്ലാസ്‌ നല്ലോണം താഴ്ത്തി വച്ചിരിക്കുന്നത് കൊണ്ട് പുറത്തു നിന്നുള്ള കാറ്റു നല്ലവിധം അവളുടെ മുഖത്ത് തഴുകി ആണ് പോയിരുന്നത്...

ആ കാറ്റു അവളുടെ മുഖത്ത് മാത്രം അല്ല കെട്ടി ഒതുക്കി തെറ്റി ഇട്ടിരുന്ന അവളുടെ കറുത്ത കാർകൂന്തലിനെയും തഴുകി... കാറിന്റെ വേഗത കൂടുതൽ ആയതു കൊണ്ട് കാറ്റിന്റെ ശക്തിയും കൂടുതൽ ആയിരുന്നു.. കെട്ടി ഒതുക്കിയ മുടി ചിലതു പാറി കളിച്ചു....

കാറ്റിന്റെ ശക്തി അവളുടെ വയർ ഭാഗത്തു ഉണ്ടായിരുന്ന സാരിയിലും കുറുമ്പ് കാട്ടി... സാരീ കാറ്റിൽ നല്ലോണം നീങ്ങി....

നേരെത്തെ നടന്ന സംഭവം പെട്ടന്നു ഏറ്റ ഷോക്ക് ആയതു കൊണ്ട് അവൾ സാരീ മാറിയത്

💬 Comments

View all comments