Chapter Title : സൂസൻ 14 [Tom]
ആയിരുന്നു അവളുടെ വേഷം, ഇറങ്ങിയ കഴുത്തിലൂടെ മറിയത്തിന്റെ മുലയുടെ ചെറു ഭാഗം കാണാമായിരുന്നു... ശ്വാസം എടുക്കുമ്പോൾ ചെറുതായി പൊങ്ങി താണു ആ ഭാഗം..
തോളിന്റെ അവിടേം വരെ വെട്ടിയ മുടി പരതി ആയിരുന്നു അവൾ ഇട്ടിരുന്നത്... ഒപ്പം മുടിയുടെ അവസാനം വരുമ്പോൾ ഹെന്നയും ചെയ്തത് കൊണ്ട് ബ്രൗൺ കളറിൽ ആയിരുന്നു മുടിയും...
മറിയം അധികം ഓർണമെൻറ്സ് ഇടാത്ത കൂട്ടത്തിൽ ആണ് . അതുകൊണ്ട് തന്നെ മുടി കൊണ്ട് ചെവി വരെ മരിച്ചിരുന്നു...
നെറ്റിയിൽ പൊട്ടു കൊണ്ട് ചുവപ്പിക്കാൻ ഇഷ്ടമല്ലാത്ത അവൾ ചുണ്ട് ചുവപ്പിക്കാൻ മറന്നിട്ടില്ല...
മരിയയെ പോലെ വെണ്ണകല്ല് ശില്പം തന്നെ ആയിരുന്നു മറിയവും...
മറിയം എന്റെ കൈയിൽ തട്ടിയിട്ടു "എന്താ ആലോചിക്കുന്നെ??? വേഗം പറഞ്ഞെ ഇതിൽ ഏതാ കൊള്ളാനുള്ളത്??"
അവൾ കൈയിൽ തട്ടിയപ്പോൾ ആയിരുന്നു ഞാൻ അവൾ കൊണ്ട് വന്ന ഡ്രസ്സ് പോലും നോക്കിയത്...
എന്നിട്ടു കറക്കി കുത്തി ഒരെണ്ണം അങ്ങ് തൊട്ടു കാണിച്ചു...
ആഹ് എന്നും പറഞ്ഞു അവൾ അവരുടെ അടുത്തേക് പോയി..
ഏകദേശം രണ്ടു - രണ്ടര മണിക്കൂർ ആയപോഴേക്കും ഡ്രസ്സ് എല്ലാം എടുത്തു കഴിഞ്ഞിരുന്നു..
ഞാൻ നിതി കാക്കുന്ന ഭൂതം പോലെ അവരുടെ ചെയ്തികൾ നിരീക്ഷിച്ചു കൊണ്ട് ഇരുന്നു...5 സുന്ദരികളെ കാക്കുന്ന ഭൂതം .
ബില്ലും പരുപാടികളും കഴിഞ്ഞു സൂസനും മറിയവും കൂടി എന്റെ അടുത്തേക്ക് വന്നു...
"നമ്മുക്ക് ഇറങ്ങിയാലോ " സൂസന്റ് കമന്റ്...
ആ എന്ന് തലയാട്ടി ഞാനും അവരോടൊപ്പം ചേർന്ന്..
സൂസന്റേം മറിയത്തിന്റേം കൈയിൽ ഉണ്ടായിരുന്ന സാധങ്ങൾ ഞാൻ വാങ്ങി നേരെ വണ്ടിയിലോട്ടു നടന്നു... പുറകെ 5 പെൺപടയും....
വണ്ടിയിൽ എല്ലാവരും കയറി കഴിഞ്ഞപ്പോൾ, "ഇനി എങ്ങോട്ടാ??കല്യാൺ or പോത്തീസ്???"
അതിനു മറുപടി പുറകിൽ നിന്നു മേരി ആയിരുന്നു തന്നത് "എല്ലാവരും ഡ്രെസ് ഇവിടുന്നു എടുത്തു.. ഇനി ഡ്രസ്സ് എടുക്കാൻ ഒരിടത്തും കറങ്ങേണ്ട..."
ഇതുകേട്ടപ്പോ എന്റെ മനസ്സിൽ ഇത്തിരി ആശ്വാസം ആയി.. ഇതുപോലെ ഇനിയും പോസ്റ്റ് ആകില്ലല്ലോ...
അപ്പോഴേക്കും ഫ്രണ്ടിൽ ഇരുന്നു സിജി "സമയം എന്തായാലും ഒന്ന് ആകാൻ പോകുന്നില്ലേ നമുക്ക് ഫുഡ് കഴിക്കാം... നീ വണ്ടി ആസാദിൽ വിട്...."
💬 Comments
View all comments