Chapter Title : സൂസൻ 14 [Tom]
അഴക് തന്നെ ആണ് എന്നെ അവളിൽ ആകർഷണം ആക്കിയതും...
വെളുത്ത പാൽ പോലുള്ള മുഖത്ത് ആ നീളൻ മൂക്കിന് താഴെ ചുവന്നു ചാടിയ ചുണ്ടുകൾക്കു അകത്തേക്ക് അവൾ നഖം കൊണ്ട് കടിച്ചു കടിച്ചു ആലോചന അവസാനിപ്പിക്കാതെ ആലോചിച്ചു കൊണ്ടിരുന്നു..
പെട്ടന്ന് മാൻപേട പോലെ എഴുതിയ അവളുടെ കണ്ണുകൾ എന്റെ നേരെക്ക് തിരിഞ്ഞു..
അവളുടെ കണ്ണ് എന്നിൽ പതിക്കും മുന്നേ അവളിൽ ഉള്ള നോട്ടം മാറ്റി നേരെ നോക്കി വണ്ടി ഓടിച്ചു ഞാൻ....
അവൾ എന്നെ നോക്കിയിട്ട് വീണ്ടും എന്നിൽ നിന്നു ശ്രെദ്ധ മാറി എന്ന് ഉറപ്പു വരുത്തിയതിനു ശേഷം.. ഒന്നൂടി അവളുടെ ആ അര അഴക് വിക്ഷിക്കാൻ കണ്ണ് ഞാൻ ഗ്ലാസ്സിലൂടെ ചലിപ്പിച്ചു...
പക്ഷെ നിരാശ ആയിരുന്നു ഫലം...
മരിയ സാരീ നേരെ ആക്കി ഇരുന്നു....
പിന്നെ ശ്രെദ്ധ മുഴുവൻ ഡ്രൈവിങ്ങിൽ കേന്ദ്രികരിച്ചു പറപ്പിച്ചു വിട്ടു....
ഇടയ്ക്കു സൂസനെ നോക്കി എങ്കിലും അവൾ പാട്ടു കേട്ടു മയക്കത്തിൽ ആയിരുന്നു. ...
പുറകിൽ മേരിയും മറിയവും സംസാരത്തിൽ തന്നെ...
സിജിയും ഫോൺ കുത്തി കളി കഴിഞ്ഞു ചെറു മയക്കത്തിൽ ആയിരുന്നു..
വണ്ടി ജയലക്ഷ്മി പാർക്കിംഗ് ഏരിയയിൽ കയറ്റി പാർക്ക് ചെയ്തു കഴിഞ്ഞു.. ഞാൻ സിജിയെ ഒന്ന് കുലുക്കി വിളിച്ചു...
ചെറു മയക്കത്തിൽ നിന്നു എഴുനേറ്റ് സിജി "എത്തിയോ"??
"ആഹ്ഹ് എത്തി എത്തി..."
കാർ പാർക്ക് ചെയ്തപ്പോൾ തന്നെ മരിയ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി കഴിഞ്ഞിരുന്നു...
ചമ്മിയത്തിന്റെ നാണക്കേട് ഇപ്പോഴും അവളുടെ മുഖത്ത് ഉണ്ട്...
മരിയ ഡോർ തുറന്ന ശബ്ദത്തിൽ സൂസനും എഴുനേറ്റു...
പുറകിൽ നിന്നും മേരിയും മറിയവും
💬 Comments
View all comments