0%

Chapter Title : സൂസൻ 14 [Tom]

Author : tom Read All Parts 1.3K

ഡ്രസ്സ്‌ എടുത്തു എന്റെ അരികിൽ സോഫയിൽ വന്നു ഇരുന്നു..

ഇതൊക്കെ എങ്ങനെ ഉണ്ട്?? ഏതാ നല്ലത്??ഏത് എടുക്കണം??അങ്ങനെ കൊറേ ചോദ്യങ്ങളും..

അവൾ അടുത്ത് വന്നിരുന്നപ്പോഴേ അവളുടെ ശരീരത്തിൽ അടിച്ചിരുന്ന വില കൂടിയ സ്പ്രേയുടെ ഗന്ധം എന്റെ ഉള്ളിൽ കയറി..

നല്ല ഐറ്റം മണം ആയിരുന്നു അത്...

പിങ്ക് കളർ കഴുത്തു ആവശ്യത്തിൽ അധികം ഇറങ്ങിയ ഹാഫ് സ്ലീവ് പിങ്ക് ബോഡി സ്യുട്ടും അപ്പിളിൻറെ ചുവപ്പ് നിറം ഉള്ള ഇസബെല്ല ട്രൗസറും ആയിരുന്നു അവളുടെ വേഷം, ഇറങ്ങിയ കഴുത്തിലൂടെ മറിയത്തിന്റെ മുലയുടെ ചെറു ഭാഗം കാണാമായിരുന്നു... ശ്വാസം എടുക്കുമ്പോൾ ചെറുതായി പൊങ്ങി താണു ആ ഭാഗം..

തോളിന്റെ അവിടേം വരെ വെട്ടിയ മുടി പരതി ആയിരുന്നു അവൾ ഇട്ടിരുന്നത്... ഒപ്പം മുടിയുടെ അവസാനം വരുമ്പോൾ ഹെന്നയും ചെയ്തത് കൊണ്ട് ബ്രൗൺ കളറിൽ ആയിരുന്നു മുടിയും...

മറിയം അധികം ഓർണമെൻറ്സ് ഇടാത്ത കൂട്ടത്തിൽ ആണ് . അതുകൊണ്ട് തന്നെ മുടി കൊണ്ട് ചെവി വരെ മരിച്ചിരുന്നു...

നെറ്റിയിൽ പൊട്ടു കൊണ്ട് ചുവപ്പിക്കാൻ ഇഷ്ടമല്ലാത്ത അവൾ ചുണ്ട് ചുവപ്പിക്കാൻ മറന്നിട്ടില്ല...

മരിയയെ പോലെ വെണ്ണകല്ല് ശില്പം തന്നെ ആയിരുന്നു മറിയവും...

മറിയം എന്റെ കൈയിൽ തട്ടിയിട്ടു "എന്താ ആലോചിക്കുന്നെ??? വേഗം പറഞ്ഞെ ഇതിൽ ഏതാ കൊള്ളാനുള്ളത്??"

അവൾ കൈയിൽ തട്ടിയപ്പോൾ ആയിരുന്നു ഞാൻ അവൾ കൊണ്ട് വന്ന ഡ്രസ്സ്‌ പോലും നോക്കിയത്...

എന്നിട്ടു കറക്കി കുത്തി ഒരെണ്ണം അങ്ങ് തൊട്ടു കാണിച്ചു...

ആഹ് എന്നും പറഞ്ഞു അവൾ അവരുടെ അടുത്തേക് പോയി..

ഏകദേശം രണ്ടു - രണ്ടര മണിക്കൂർ ആയപോഴേക്കും ഡ്രസ്സ്‌

💬 Comments

View all comments