0%

Chapter Title : സൂസൻ 14 [Tom]

Author : tom Read All Parts 1.3K

എല്ലാം എടുത്തു കഴിഞ്ഞിരുന്നു..

ഞാൻ നിതി കാക്കുന്ന ഭൂതം പോലെ അവരുടെ ചെയ്തികൾ നിരീക്ഷിച്ചു കൊണ്ട് ഇരുന്നു...5 സുന്ദരികളെ കാക്കുന്ന ഭൂതം .

ബില്ലും പരുപാടികളും കഴിഞ്ഞു സൂസനും മറിയവും കൂടി എന്റെ അടുത്തേക്ക് വന്നു...

"നമ്മുക്ക് ഇറങ്ങിയാലോ " സൂസന്റ് കമന്റ്...

ആ എന്ന് തലയാട്ടി ഞാനും അവരോടൊപ്പം ചേർന്ന്..

സൂസന്റേം മറിയത്തിന്റേം കൈയിൽ ഉണ്ടായിരുന്ന സാധങ്ങൾ ഞാൻ വാങ്ങി നേരെ വണ്ടിയിലോട്ടു നടന്നു... പുറകെ 5 പെൺപടയും....

വണ്ടിയിൽ എല്ലാവരും കയറി കഴിഞ്ഞപ്പോൾ, "ഇനി എങ്ങോട്ടാ??കല്യാൺ or പോത്തീസ്‌???"

അതിനു മറുപടി പുറകിൽ നിന്നു മേരി ആയിരുന്നു തന്നത് "എല്ലാവരും ഡ്രെസ് ഇവിടുന്നു എടുത്തു.. ഇനി ഡ്രസ്സ് എടുക്കാൻ ഒരിടത്തും കറങ്ങേണ്ട..."

ഇതുകേട്ടപ്പോ എന്റെ മനസ്സിൽ ഇത്തിരി ആശ്വാസം ആയി.. ഇതുപോലെ ഇനിയും പോസ്റ്റ്‌ ആകില്ലല്ലോ...

അപ്പോഴേക്കും ഫ്രണ്ടിൽ ഇരുന്നു സിജി "സമയം എന്തായാലും ഒന്ന് ആകാൻ പോകുന്നില്ലേ നമുക്ക് ഫുഡ്‌ കഴിക്കാം... നീ വണ്ടി ആസാദിൽ വിട്...."

ഓക്കേ പറഞ്ഞു ഞങ്ങൾ യാത്ര തുടർന്ന്...

ആസാദ്ധിൽ എത്തി 6 ചെയർ ഉള്ള ടേബിളിൽ പറഞ്ഞു..

ഞങ്ങൾ സ്ഥലം പിടിച്ചു...

മൂന്ന് പേർ അപ്പുറം ഇപ്പുറം എന്നാ രീതിയിൽ ആയിരുന്നു ചെയർ സെറ്റ് ആക്കിയിരുന്നത്...

ഒരു സൈഡിൽ എന്നെ നടുവിൽ ആക്കി.. വലത് സൈഡ് സിജിയും ഇടത് സൈഡ് മറിയവും ഇരുന്നു...

ഇവിടെയും സൂസന് സ്കോർ ചെയ്യാൻ പറ്റാത്ത വിഷമം അവളുടെ മുഖത്ത് കണ്ടു...

എന്റെ നേരെ ഒപോസിറ്റ് ആയി സൂസനും.. സൂസന്റെ അപ്പുറം ഇപ്പുറം മരിയയും മേരിയും ഇരുന്നു...

നല്ല കിടിലൻ ആസാദ്

💬 Comments

View all comments