0%

Chapter Title : സൂസൻ 14 [Tom]

Author : tom Read All Parts 1.3K

ബിരിയാണി ഓർഡർ ചെയ്തു വിത്ത്‌ ഫുൾ തന്തൂരി ഉം...

കഴിക്കുന്നതിനു ഇടയിൽ സൂസന്റെ ആ ചെറു വിഷമം മാറ്റാൻ എന്റെ കാൽ ടേബിളിന് അടിയിലൂടെ അവളുടെ കാലിൽ മുട്ടിച്ചു പതുകെ തലോടി...

അത് അവൾക്കു ഒരു സന്തോഷം നൽകുന്നതായി എനിക്ക് തോന്നി...

പക്ഷെ കാൽ മുഴുവൻ വരെ ഉള്ള ഡ്രെസ് ആയതു കൊണ്ട് ആ തടവലിൽ എനിക്ക് ഒരു സുഖവും തോന്നിയില്ല...

പക്ഷെ അവൾക്കു എന്റെ ചെറു ചൂട് കിട്ടാൻ കഴിച്ചു കഴിയും വരേ ഞാൻ കാൽ മുട്ടിച്ചു ഇരുന്നു...

കഴിച്ചു കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ..

സിജിയോട് ഞാൻ ചോദിച്ചു "ഇനി നേരെ വീട്ടിൽ അല്ലെ???"

പക്ഷെ മറുപടി മാറിയത്തിന്റെ ആയിരുന്നു "വീട്ടിലോ ഇത്ര നേരത്തെയോ??"

മേരി - അതെ വൈകിട്ട് പോകുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്.. അതോണ്ട് ഇനിയും സമയം ഉണ്ട്....

അപ്പോൾ സിജി പറഞ്ഞു എങ്കിൽ ഒരു പരുപാടി ചെയ്യാം....

തുടരും.............

Nb- പേജ് കുറവാണു എന്ന് അറിയാം... ഒരുപാട് ലേറ്റ് ആയതു കൊണ്ടാണ് ഇത്ര പേജിൽ ഒതുക്കിയത്... അടുത്ത ഭാഗങ്ങൾ ഒരു 7-8 ദിവസം ഗ്യാപ് ഇട്ടു വരുന്നത് ആണ്.. ജോലി തിരക്കു കൂടി പോയി അതാണ് കാരണം...

ഇഷ്ടം ആയാൽ ഹാർട്ട്‌ ചുവപ്പിച്ചു പ്രോത്സാഹിപ്പിക്കുക .........

💬 Comments

View all comments