0%

Chapter Title : സൂസൻ 14 [Tom]

Author : tom Read All Parts 457

എന്നെ വിളിച്ചത് എന്തിനാണ് എന്നാ കാര്യത്തിൽ നിന്നും വിട്ടു ഞങ്ങൾ ലോക കാര്യങ്ങൾ ചികഞ്ഞു നോക്കുക ആയിരുന്നു...

അതിനു ഇടയിൽ ആയിരുന്നു അകത്തിന്നു ഹിസ്‌ലി ആന്റിയുടെ ശബ്ദം ഉച്ചത്തിൽ കേട്ടത്.. അത് ഞങ്ങളോട് അല്ലായിരുന്നു... ആ വീട്ടിൽ ഉണ്ടായിരുന്ന 5 പെൺപടകളോട് ആയിരുന്നു ...

"ദേ... നിങ്ങൾ ഇതുവരെ പോകാൻ തയാർ ആയില്ലേ. ആ പാവം കൊച്ചൻ വന്നു ഇരിക്കാൻ തുടങ്ങിയിട്ട് സമയം കൊറേ ആയിട്ടുണ്ട്...."

അതിനു മറുപടി കൊടുത്ത ശബ്ദം എന്റെ പെണ്ണ് സൂസന്റെ തന്നെ ആയിരുന്നു

"ആ അമ്മേ,, ദാ ഇപ്പോൾ തീരും..."

ഹിസ്‌ലി ആന്റി താഴെ നിന്നും വീണ്ടും ശബ്ദം ഉയർത്തി തന്നെ പറഞ്ഞു ...

"നിങ്ങൾ ഇന്ന് കല്യാണത്തിന് ഒന്നും അല്ലല്ലോ പോകുന്നത്,, അടുത്ത മാസം ഉള്ള കല്യാണത്തിന് ഡ്രെസ് എടുക്കാൻ അല്ലെ..'

പക്ഷെ ഇപ്പോ മറുപടി കൊടുത്തത് സിജി ആയിരുന്നു.. സൂസനെ പോലെ തന്നെ മധുരം ഉള്ള ശബ്ദം....

"കഴിഞ്ഞു... കഴിഞ്ഞു... അമ്മ ഇങ്ങനെ വിളിച്ചു കൂക്കേണ്ട..."

ഇതൊക്കെ കേട്ടു പുറത്തു ഞങ്ങൾ മൂവരും പെൺപടകളുടെ ഒരുക്കത്തിനെ പരിഹാസരൂപേണേ സംസാരിച്ചു....

ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞില്ല.. അപ്പോഴേക്കും 5 ഉം ഉമ്മറത്തേക്ക് എഴുന്നള്ളി...

സത്യം പറഞ്ഞാൽ ആ ഒരു സമയം ഞാൻ കല്യാൺ സിൽക്‌സ് ന്റെ പരസ്യം ചെയുന്ന ലൊക്കേഷൻ ൽ ആണോ എന്ന് പോലും ചിന്തിച്ചു പോയി...

അമ്മാതിരി വേഷവും അതിനൊത്തു മേക്കപ്പ് ഉം... അഞ്ചും ഒന്നിന് ഒന്ന് മെച്ചം...

ഇതിൽ ഇപ്പോൾ ഏതാണ് സൂപ്പർ ഫിഗർ എന്ന് പറയാൻ പോലും കൺഫ്യൂഷൻ ആകും എന്നാ അവസ്ഥ...

അണിഞ്ഞു ഒരുങ്ങിയ 5 മതകതിടമ്പുകൾ എന്നോടൊപ്പം ഇന്ന് യാത്ര ചെയും എന്നാ എക്സായിട്ട്മെന്റ് എന്റെ ഉള്ളിലും..

ഒരു നിമിഷം ഞാൻ സ്വപ്നലോകത്തിൽ ആണോ എന്ന് പോലും ചിന്തിച്ചു പോയ നിമിഷം.. അത്രക്കും സുന്ദരികൾ ആയിരുന്നു അഞ്ചു പേരും....

അഞ്ചും ഒന്നിന് ഒന്ന് മെച്ചം ആയിരുന്നു എങ്കിലും എന്റെ കണ്ണ് ആദ്യം പോയത് എന്നെ ആത്മാർഥമായി സ്നേഹിക്കുന്ന എന്റെ പെണ്ണ് സൂസനിൽ തന്നെ ആയിരുന്നു ...

സൂസനിൽ കണ്ണ് പോകാൻ കാരണം അവൾ

💬 Comments

View all comments