Chapter Title : സൂസൻ 14 [Tom]
താഴോട്ട് തൂങ്ങി കിടക്കുന്നതു വെക്തമായി കാണാം...ബ്രാ ഇടാത്തത് കൊണ്ട് ഉടഞ്ഞു തൂങ്ങിയ രണ്ടു മുലയും രണ്ടു സൈഡിലേക്ക് മാറി കിടപ്പുണ്ട് അതുകൊണ്ട് തന്നെ മുലയുടെ ഗ്യാപ്പിൽ കൂടി ഹിസ്‌ലി ആന്റിയുടെ നഗ്നമായ വയർ ചെറുതായി കണ്ടു...
സൂസനും സിജിയും പത്തുമാസത്തോളം കിടന്ന ആ വയർ ഞാൻ അതിനു ഇടയിലൂടെ മിന്നായം പോലെ കണ്ടു ,,, നല്ലോണം ചാടിയ വയർ ആയിരുന്നു ഹിസ്‌ലി ആന്റിയുടെ....
എന്റെ നോട്ടം ഇത്തിരി കൂടി പോയത് കൊണ്ടാണോ എന്ന് അറിയില്ല ആന്റി നൈറ്റിയുടെ കഴുത്തു ഭാഗം കൈ കൊണ്ട് മറച്ചു നിവർന്നു....വേഗം തന്നെ ഉള്ളിൽ പോയി....
ഞങ്ങൾ അവിടെ ഇരുന്നു കൊറേ വർത്താനം പറഞ്ഞു.... നാട്ടിലെ കാര്യവും വീട്ടിലെ കാര്യവും എന്തിനു അമേരിക്കയിൽ ബൈടൻ എന്ത് ചെയുന്നു പോലും ഞങളുടെ സംസാരത്തിന് ഇടയിൽ കേറി വന്നു...
ഞാൻ വന്നത് എന്തിനാണ് അല്ലെങ്കിൽ ഇവർ എന്നെ വിളിച്ചത് എന്തിനാണ് എന്നാ കാര്യത്തിൽ നിന്നും വിട്ടു ഞങ്ങൾ ലോക കാര്യങ്ങൾ ചികഞ്ഞു നോക്കുക ആയിരുന്നു...
അതിനു ഇടയിൽ ആയിരുന്നു അകത്തിന്നു ഹിസ്‌ലി ആന്റിയുടെ ശബ്ദം ഉച്ചത്തിൽ കേട്ടത്.. അത് ഞങ്ങളോട് അല്ലായിരുന്നു... ആ വീട്ടിൽ ഉണ്ടായിരുന്ന 5 പെൺപടകളോട് ആയിരുന്നു ...
"ദേ... നിങ്ങൾ ഇതുവരെ പോകാൻ തയാർ ആയില്ലേ. ആ പാവം കൊച്ചൻ വന്നു ഇരിക്കാൻ തുടങ്ങിയിട്ട് സമയം കൊറേ ആയിട്ടുണ്ട്...."
അതിനു മറുപടി കൊടുത്ത ശബ്ദം എന്റെ പെണ്ണ് സൂസന്റെ തന്നെ ആയിരുന്നു
"ആ അമ്മേ,, ദാ ഇപ്പോൾ തീരും..."
ഹിസ്‌ലി ആന്റി താഴെ നിന്നും വീണ്ടും ശബ്ദം ഉയർത്തി തന്നെ പറഞ്ഞു
💬 Comments
View all comments